Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

പാകിസ്ഥാന്‍ ആഭ്യന്തര യുദ്ധത്തിലേയ്‌ക്കോ ??? ഇമ്രാന്‍ഖാന് ജയില്‍ തെരുവുകള്‍ കത്തുന്നു.

18 FEBRUARY 2023 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പാകിസ്ഥാന്‍ ആഭ്യന്തര യുദ്ധത്തിലേയക്ക് നീങ്ങുന്നതിന്റെ സൂചകള്‍ ന്‌ല്കി കൊണ്ട് ഇമ്രാന്‍ഖാന്റെ വസതിക്ക് മുന്നില്‍ ആയിരങ്ങള്‍ തടിച്ചു കൂടി കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ തന്നെ പ്രതീക്ഷിക്കുന്ന ആഭ്യന്തര കലാപം ഖാന്റെ അറസ്റ്റിലൂടെ നേരത്തെ വിളിച്ചു വരുത്താനുള്ള ശ്രമമാണ് പാക് സര്‍ക്കാരില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്.
പാകിസ്ഥാനിലേയ്ക്ക് ലോക കപ്പെത്തിച്ച ഇമ്രാന്‍ ഖാനോട് ജനങ്ങള്‍ക്കുള്ള ആരാധനയ്ക്ക് ഇന്നും കോട്ടം വന്നിട്ടില്ലെന്നുള്ളതാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇമ്രാന്‍ ഖാനെ ജയിലലടയ്ക്കാന്‍ ഷെഹ്ബാസ് സര്‍ക്കാര്‍ നടത്തി കൊണ്ടിരുക്കുന്ന ശ്രമങ്ങളുടെ അവസാന ഭാഗമാണ് കഴിഞ്ഞ ദിവസം അറങ്ങേറിയത് .

ഇമ്രാന്‍ മയക്കു മരുന്നിന് അടിമയാണെന്നും അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ രാജ്യ വിരുദ്ധവുമാണെന്നാണ് പാക് ആഭ്യന്തര മന്ത്രി പറഞ്ഞിരിക്കുന്നത്. ഇമ്രാന്റ രക്തം പരിശോധിച്ചാല്‍ മയക്കു മരുന്നിന്റെ അംശം കണ്ടെത്താന്‍ കഴിയ.ുമെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയല്ലെങ്കില്‍ മന്ത്രി പദവി രാജിവെയ്ക്കാമെന്നുമുള്ള വെല്ലുവിളിയാണ് ഉയര്‍ന്നിരിക്കുന്നത്. ഇമ്രാന്‍ രക്തം പരിശോധിക്കാന്‍ തയ്യാറാകണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധിയും നാണ്്യ പെരുപ്പവും പട്ടിണിയും കൊണ്ട് പൊറുതി മുട്ടുന്ന പാകിസ്ഥാനിലെ രാഷ്ട്രീയ മാറ്റം ഏവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ മാറ്റമാണോ. പട്ടാള അട്ടമറിയാണോ. അതോ പാകിസ്ഥാന്‍ താലിബാനിസമാണോ അധികാരം പിടിച്ചെടുക്കുകയെന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ ഇ്മ്രാന്‍ ഖാന്റെ ജനപ്രീത അട്ടിമറിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് അതിന്റെ ഭാഗമായാണ് ഇമ്രാനെതിരെയുള്ള അറസ്റ്റ് നടപടിയുമായി പാക് സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

എന്നാല്‍ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് തലവന്‍ ഇമ്രാന്‍ ഖാന്റെ അറസ്റ്റ് തടയാന്‍ ലാഹോറില്‍ നാടകീയ നീക്കങ്ങള്‍ നടക്കുകയാണ്. നൂറുകണക്കിന് അണികളും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ക്യാമ്പ് ചെയ്തിരിക്കുന്നത്. ജാമ്യം റദ്ദാക്കിയതോടെ ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാന്‍ പൊലീസ് പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ പരന്നിരുന്നു. ഇതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒത്തുകൂടി മുദ്രാവാക്യം വിളിച്ച് ബാനറുകളുമായി പ്രകടനം ആരംഭിച്ചത്. പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ തുടരുകയാണ്.

പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു പുറത്തു പ്രതിഷേധിച്ചതിന് ഇമ്രാന്‍ ഖാനെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യാപേക്ഷ രണ്ട് ദിവസം മുമ്പ് തീവ്രവാദ വിരുദ്ധ കോടതി തള്ളിയിരുന്നു. സംരക്ഷണ ജാമ്യത്തിനായുള്ള അദ്ദേഹത്തിന്റെ അപേക്ഷ വ്യാഴാഴ്ച ലാഹോര്‍ ഹൈക്കോടതി തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിനൊരുങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്ത പരന്നത്. ഇമ്രാന്‍ ഖാന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ രാജ്യം മുഴുവന്‍ തെരുവിലിറങ്ങുമെന്ന് പി.ടി.ഐ നേതാവ് മുസറത്ത് ജംഷെയ്ദ് ചീമ പറഞ്ഞു. പാര്‍ട്ടി മേധാവിയെ അറസ്റ്റുചെയ്യാനുള്ള ഏത് ശ്രമവും പരാജയപ്പെടുത്തുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും വ്യതമാക്കി.

ഇമ്രാന്‍ ഖാനെ അയോഗ്യനാക്കിയതായി പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്ഥാനില്‍ നിരവധി പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഇമ്രാന്‍ ഖാനെതിരെ കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വസീറാബാദില്‍ ഒരു റാലിക്കിടെ വധശ്രമമുണ്ടായതിനെ തുടര്‍ന്ന് പരിക്കേറ്റതിനാല്‍ ഇമ്രാന്‍ ഖാന് ജാമ്യം അനുവദിക്കുകയായിരുന്നു. ബുധനാഴ്ച ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതിയി ജഡ്ജി രാജാ ജവാദ് അബ്ബാസ്, ഇമ്രാന് കോടതിയില്‍ ഹാജരാകാന്‍ മതിയായ സമയം നല്‍കിയതാണെന്നും അദ്ദേഹം അതില്‍ പരാജയപ്പെട്ടു എന്നും കോടതി വ്യക്തമാക്കി.

പാകിസ്ഥാനില്‍ വലിയ താമസമില്ലാതെ അധികാര മാറ്റമോ അട്ടിമറിയോ നടക്കാന്‍ സാധ്യതയേറയൊണെന്ന് ലോക രാജ്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ അത് ഏത് ദിശയിലേയ്ക്കാണെന്ന് കണ്ടെത്താന്‍ താലിബാന്റെ നിലപാടുകള്‍ കൂടി പുറത്തു വരേണ്ടതാണ്. ഇമ്രാന്‍ഖാനെ അധികാരത്തില്‍ നിന്ന് മാറ്റി പകരം വന്ന സര്‍ക്കാരാണ് പാകിസ്ഥാനെ സാമ്പത്തികമായി തകര്‍ത്ത് പട്ടിണിയില്‍ എത്തിച്ചിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം പാക് ജനത അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഷെഹബാസിന് അധികാരം നിലനിറുത്താന്‍ വേണ്ടി വന്നാല്‍ പാക് താലിബാന്‍ സംഘത്തെയും കൂട്ടുപിടിക്കുമെന്ന ഭയം ജനത്തിനുണ്ട് അതാണ് ഇമ്രാന്റെ ജനപ്രീത് വര്‍ദ്ധിക്കാന്‍ കാരണം. കൂടാതെ ചൈനയുമായുള്ള ഇമ്രാന്റെ അടുപ്പം സാമ്പത്തിക മേഖലയില്‍ സഹായം കിട്ടുമെന്നും പ്രതീക്ഷയര്‍പ്പിക്കുന്ന വിഭാഗവുമുണ്ട്.

ഇമ്രാനെ ഇന്ത്യ വളരെയധികം പിന്‍താങ്ങുന്നില്ല . കാരണം ചൈനയുമായുള്ള ഇമ്രാന്റെ അടുപ്പം ഇന്ത്യയ്ക്ക് പലപ്പോഴും ദോഷം ചെയ്തിട്ടുണ്ട്. ചൈനയ്ക്ക് ഇന്ത്യയിലേയ്ക്ക് കടന്നു വരാന്‍ വഴിയൊരുക്കുന്ന പദ്ധതികളില്‍ ഇമ്രാനും സൂത്രധാരനായിരുന്നു എന്നും ഇന്ത്യ മനസിലാക്കിയിട്ടുണ്ട. എന്തായാലും ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്താന്‍ പാകിസ്ഥാനില്‍ പൊട്ടിപുറപ്പെടാനിരിക്കുന്ന ആഭ്്യന്തര കലാപും കുറച്ചു കൂടി നേരത്തെ സംഭവിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (4 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (5 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (5 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (5 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (6 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (6 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (10 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (10 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (10 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (11 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (11 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (11 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (11 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (11 hours ago)

Malayali Vartha Recommends