Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

യു എസിലുടനീളം ആഞ്ഞുവീശുന്ന അപൂര്‍വ്വയിനം ചുഴലിക്കാറ്റിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും ഹിമപാത മുന്നറിയിപ്പ് . ദേശീയ കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ട് അനുസരിച്ച്, ഡെറെക്കോ എന്ന് വിളിക്കപ്പെടുന്ന ചുഴലിക്കാറ്റ് യുഎസിലുടനീളം കാര്യമായ നാശനഷ്ഠങ്ങള്‍ക്ക് കാരണമാകും.

28 FEBRUARY 2023 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

അമേരിക്ക വീണ്ടുമൊരു പ്രകൃതി ദുരന്തത്തിലേയ്ക്ക് നടന്നടുക്കുമോയെന്ന ആശങ്കയിലാണ് ലോകം. ഹിമപാതത്തില്‍ തകര്‍ന്നു മരവിച്ച അമേരിക്കായില്‍ വീണ്ടും ദുരന്തം എത്തിയിരിക്കുന്നത് ചുഴലി കൊടുങ്കാറ്റിന്റെ രൂപത്തിലാണ്. ആഗോള താപനം വര്‍ദ്ധിക്കുന്നത് കൊണ്ട് ലോകത്ത് പലരാജ്യങ്ങളിലും കൊടുങ്കാറ്റുകളും, മേഘവിസ്‌ഫോടനങ്ങളും നടക്കാന്‍ സാധ്യതിയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നു.

യു എസിലുടനീളം ആഞ്ഞുവീശുന്ന അപൂര്‍വ്വയിനം ചുഴലിക്കാറ്റിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും ഹിമപാത മുന്നറിയിപ്പ് . ദേശീയ കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ട് അനുസരിച്ച്, ഡെറെക്കോ എന്ന് വിളിക്കപ്പെടുന്ന ചുഴലിക്കാറ്റ് യുഎസിലുടനീളം കാര്യമായ നാശനഷ്ഠങ്ങള്‍ക്ക് കാരണമാകും. കാറ്റഗറി 2 ല്‍ പെടുന്ന അറ്റ്ലാന്റിക് ചുഴലിക്കാറ്റിന് തുല്യമാണ് പുതിയ കാറ്റിന്റെ വേഗത. 80 മുതല്‍ 110 മൈല്‍ വേഗത ഇതിനുണ്ടാകും.

പടിഞ്ഞാറന്‍ ഒക് ലഹോമയിലും ടെക്‌സാസിനും കൊടുങ്കാറ്റിന്റെ അപകടസാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നഗരങ്ങളില്‍ ഒക്ലഹോമയിലെ ഒക്ലഹോമ സിറ്റി, തുള്‍സ, ലോട്ടണ്‍, എനിഡ് എന്നിവ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14 ന് ന്യൂ ഓര്‍ലിയാന്‍സില്‍ ഒരു ചുഴലിക്കാറ്റ് വീശിയപ്പോള്‍ ഇത്തരമൊരു ഉയര്‍ന്ന അപകടസാധ്യതയുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു.

20 ദശലക്ഷത്തിലധികം ആളുകള്‍ കടുത്ത കൊടുങ്കാറ്റിന്റെ ഭീഷണിയിലാണ്. ടെക്സസിലെ മെംഫിസില്‍ മണിക്കൂറില്‍ 114 മൈല്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ മാത്യു കപ്പൂച്ചി അറിയിച്ചു. കാറ്റിന്റെ വേഗത കൂടുതലുള്ള മറ്റ് നഗരങ്ങളുടെ പട്ടികയും അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

 ഒരു നൂറ്റാിനിടെ നേരിടുന്ന ഏറ്റവും വലിയ ശൈത്യകാലത്തിലൂടെയാണ് അമേരിക്ക കടന്നുപോയത്. രാജ്യത്ത് ഇതുവരെ കൊടുംതണുപ്പിലും വാഹനാപകടങ്ങളിലുംനിരവധി പേരാണ് മരിച്ചത്. ശീതക്കൊടുങ്കാറ്റിന്റെ ഫലമായി ആയിരക്കണക്കിന് ജനങ്ങളാണ് വൈദ്യുതിയും മറ്റ് സൗകര്യങ്ങളുമില്ലാതെ കഷ്ടപ്പെട്ടത് 'ബോംബ് സൈക്ലോണ്‍' എന്ന പ്രതിഭാസം കഴിഞ്ഞ ഡിസംബറിലാണ് അമേരിക്കയില്‍ കൊടുംശൈത്യത്തിന് കാരണമായത്.
അമേരിക്കയുടെ 60 ശതമാനത്തിലധികം അളുകളെ  ശൈത്യ കൊടുങ്കാറ്റ് ബാധിച്ചുവെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസ് കണ്ടെത്തിയത്.
അമേരിക്കയിലെ പല നഗരങ്ങളിലെയും താപനില -40ലും താഴെയിയരുന്നു. യു എസിലെ മുഴുവന്‍ ജനസംഖ്യയുടെ 72 ശതമാനം ആളുകള്‍ക്കും അതായത് ഏകദേശം 240 ദശലക്ഷം ആളുകള്‍ ശൈത്യകാല ദുരന്തം അനുഭവിച്ചവരാണ്. അവരുടെ ഇടയിലേയക്ക് പുതിയ കൊടുങ്കാറ്റും ഹിമപാത മുന്നറിയിപ്പും എത്തിയിരിക്കുന്നത്..

 പെന്‍സില്‍വാനിയ, മിഷിഗണ്‍ എന്നീ പ്രദേശങ്ങളില്‍ തുടര്‍ന്നും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് നേരത്തെ  പ്രവചനമുണ്ടായിരുന്നു. എട്ട് ദശലക്ഷത്തില്‍ അധികം ആളുകള്‍ ഹിമപാത മുന്നറിയിപ്പില്‍ തുടരുകയാണ്. ന്യൂ ഇംഗ്ല്, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളില്‍ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടു്. സാധാരണ ശൈത്യകാലം തീവ്രമായി ബാധിക്കാത്ത ലൂസിയാന, അലബാമ, ഫ്‌ലോറിഡ, ജോര്‍ജിയ എന്നിവിടങ്ങളില്‍ പോലും മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നു്.

ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ദിവസങ്ങളോളം നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ നല്കിയിരുന്നത്. ബോംബ് സൈക്ലോണ്‍ മരഞ്ഞെങ്കിലും ഡെറെക്കോ രൂപത്തില്‍ അമേരിക്കയെ ഭയപ്പെടുത്തി കൊണ്ടിരിക്കുകയാണ്.  മഞ്ഞ്, മഴ, ശീതക്കൊടുങ്കാറ്റ് എന്നിവ അമേരിക്കയിലുടനീളം റോഡ്-റെയില്‍-വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചട്ടുണ്ട്. രാജ്യത്ത് നിരവധി ഹൈവേകളും അടച്ചു. അതിശൈത്യം കാരണം ആരോഗ്യ പ്രശ്നങ്ങളുാകുന്നത് കണക്കിലെടുത്ത് ആളുകളോട് വീട്ടില്‍ തന്നെ തുടരാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അമേരിക്കയുടെ മൂന്നില്‍ രണ്ട് ഭാഗത്ത് ഈ കൊടുംതണുപ്പും കൊടുങ്കാറ്റും ആഘാതമേല്‍പ്പിക്കും എന്നാണ് പ്രവചനം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (2 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (3 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (3 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (3 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (4 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (4 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (8 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (8 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (8 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (9 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (9 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (9 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (9 hours ago)

Malayali Vartha Recommends