Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

വ്‌ളാഡിമർ പുട്ടിനെ അദ്ദേഹത്തിന്റെ അടുപ്പക്കാരിൽ ഒരാൾ തന്നെ ഒരിക്കൽ കൊലപ്പെടുത്തുമെന്ന പ്രവചനവുമായി യുക്രെയ്ൻ പ്രസിഡന്റ്

01 MARCH 2023 05:41 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുട്ടിനെ അദ്ദേഹത്തിന്റെ അടുപ്പക്കാരിൽ ഒരാൾ തന്നെ ഒരിക്കൽ കൊലപ്പെടുത്തുമെന്ന പ്രവചനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി രംഗത്തെത്തിയിരിക്കുകയാണ് . യുക്രെയ്ൻ യുദ്ധത്തിന്റെ വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ‘ഇയർ’  എന്ന പേരിൽ പുറത്തിറങ്ങിയ യുക്രെയ്ൻ ഡോക്യുമെന്ററിയിലാണ് സെലെൻസ്കി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

 റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികമായിരുന്ന വെള്ളിയാഴ്ചയാണ്  ഡോക്യുമെന്ററി പുറത്തുവന്നത്. റഷ്യൻ പ്രസിഡന്റ് സ്ഥാനത്ത് പുട്ടിൻ ദുർബലനാകുന്ന സമയം വരുമെന്നും, ആ സമയത്ത് അടുപ്പക്കാരിൽ ആരെങ്കിലും പുട്ടിനെ കൊലപ്പെടുത്തുമെന്നുമാണ് സെലൻസ്കി ഡോക്യുമെന്ററിയിൽ അവകാശപ്പെടുന്നത്.

എന്നാൽ  പുടിനെ തൊടാനാവില്ലെന്നും റഷ്യ അങ്ങനെയൊന്നും തോൽക്കില്ലെന്നുമാണ് സമൂഹമാധ്യമങ്ങലിൽ വരുന്ന പ്രതികരണങ്ങൾ. ‘‘പുട്ടിന്റെ ഭരണം ദുർബലമാകുന്നതായി രാജ്യം മനസ്സിലാക്കുന്ന ഒരു സമയം തീർച്ചയായും വരും. അന്ന് വേട്ടക്കാർ ചേർന്ന് ആ വേട്ടക്കാരനെ തീർക്കും. ഒരു കൊലപാതകിയെ കൊലപ്പെടുത്താൻ അവർ കാരണം തേടും.

കോംറോവിന്റെയും സെലെൻസ്കിയുടെയും വാക്കുകൾ തീർച്ചയായും അവർ ഓർമിക്കും. കൊലപാതകിയെ തീർക്കാൻ അവർക്കു കാരണം ലഭിക്കും. ഇത് നടക്കുമോ? തീർച്ചയായും നടക്കുമെന്നാണ് ഉത്തരം. എപ്പോൾ? അത് എനിക്കറിയില്ല’ – സെലൻസ്കി  ഇങ്ങനെ പറഞ്ഞതായി ‘ന്യൂസ് വീക്ക്’ പത്രം റിപ്പോർട്ട് ചെയ്തു.

പുട്ടിനെതിരെ അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവരുടെ ഇടയിൽ അതൃപ്തി വളരുന്നതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ്, അടുത്ത ആൾക്കാരിലൊരാൾ അദ്ദേഹത്തെ വധിക്കുമെന്ന സെലൻസ്കിയുടെ മുന്നറിയിപ്പ്. യുക്രെയ്ൻ യുദ്ധമുഖത്ത് റഷ്യൻ സൈനികർ പരാതിപ്പെടുകയും പൊട്ടിക്കരയുകയും ചെയ്യുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, പുട്ടിനെതിരെ അടുത്ത വൃത്തങ്ങളിൽ അതൃപ്തി വ്യാപകമാണെന്ന് ‘ദ് വാഷിങ്ടൻ പോസ്റ്റും റിപ്പോർട്ട് ചെയ്തിരുന്നു.


യുദ്ധത്തിൽ പുടിന്റെ ഒപ്പമുള്ളവർ നിരാശയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന സമയത്താണ് ഈ അഭിപ്രായങ്ങൾ. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, പുടിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികൾ നിലവിലെ യുദ്ധാവസ്ഥയിൽ തൃപ്തരല്ല, കാരണം യുദ്ധമുന്നണിയിലെ സൈനികർ പരാതിപ്പെടുകയും കരയുകയും ചെയ്യുന്നതായി കാണിക്കുന്ന വീഡിയോകൾ വന്നിരുന്നു.

 

 


എന്നിരുന്നാലും,  മിക്കവാറും എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും അവരുടെ സ്ഥാനത്ത് തുടരുന്നത് പുടിന്റെ പിൻതുണയോടെ ആണെന്നതിനാൽ   ഇത് സംഭവിക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അവരൊക്കെ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നതിനാൽ അദ്ദേഹത്തിനെതിരെ നീങ്ങാൻ സാധ്യതയില്ലെന്ന്  ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ഉക്രെയ്‌നെ കീഴ്‌പ്പെടുത്താനുള്ള തന്റെ സൈന്യത്തിന്റെ കഴിവിൽ പുടിന് “വളരെ ആത്മവിശ്വാസം” ഉണ്ടെന്ന് CIA മേധാവി പറഞ്ഞു. "തനിക്ക് വേണ്ടി സമയം വഴിമാറും.

 യുക്രേൻ ക്കാരെ തകർക്കാൻ കഴിയും., നമ്മുടെ യൂറോപ്യൻ സഖ്യകക്ഷികളെ തളർത്താൻ കഴിയും.വ്ലാദിമിർ പുടിന്  ഇതിലൊക്കെ വിശ്വാസമുണ്ടെന്ന് CIA മേധാവി വില്യം ബേൺസ് പറഞ്ഞു..

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (44 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (59 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends