Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ജപ്പാന്റെ മോഹം നടന്നില്ല... എച്ച് 3 റോക്കറ്റിന്റെ പ്രഥമ വിക്ഷേപണം രണ്ടാം ഘട്ടത്തില്‍ പരാജയപ്പെട്ടു

07 MARCH 2023 08:19 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ബഹിരാകാശ രംഗത്തെ പ്രബല ശക്തിയാകാനുള്ള ജപ്പാന്റെ മോഹത്തിന് തിരിച്ചടി. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എച്ച് 3 റോക്കറ്റിന്റെ പ്രഥമ വിക്ഷേപണം പരാജയപ്പെട്ടു. വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തില്‍ എന്‍ജിന്‍ ജ്വലിപ്പിക്കാന്‍ കഴിയാത്തതാണ് പരാജയത്തിന് കാരണമെന്ന് ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി അറിയിച്ചു.

ഇതോടെ റോക്കറ്റ് സ്വയം തകര്‍ക്കാനുള്ള കമാന്‍ഡ് നല്‍കുകയായിരുന്നു. അതേസമയം സ്വയം നശിപ്പിക്കല്‍ നിര്‍ദേശം റോക്കറ്റില്‍ എത്തിയിട്ടുണ്ടോ എന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മിസൈല്‍ വിക്ഷേപണങ്ങള്‍ നിരീക്ഷിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത സെന്‍സര്‍ ഉള്‍പ്പെടെ വിവിധ ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന DAICHI 3 ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു എച്ച് 3യുടെ പ്രഥമ ദൗത്യം.

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന് എതിരാളിയാകുമെന്ന് കരുതിയിരുന്നതാണ് എച്ച് 3 റോക്കറ്റ്. എന്നാല്‍ തകരാര്‍ കണ്ടെത്തിയതോടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. തനെഗാഷിമ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റിന്റെ ആദ്യ ഘട്ടം മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം തന്നെ നടന്നു. അതിന് ശേഷമാണ് തകരാര്‍ സംഭവിച്ചതായി മനസിലായത്. ഉടന്‍ തന്നെ കമാന്‍ഡ് സെന്ററില്‍ നിന്ന് നിര്‍ദേശം നല്‍കുകയായിരുന്നു.

പ്രശസ്ത ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് 63 മീറ്റര്‍ നീളമുള്ള എച്ച് 3 റോക്കറ്റ് നിര്‍മിച്ചത്. ഒരു ദശകത്തിലേറെ മിത്സുബിഷി, എച്ച് 3യുടെ നിര്‍മാണത്തിനായി ചെലവഴിച്ചിരുന്നു. എന്നാല്‍ ആദ്യ ശ്രമത്തില്‍ തന്നെ ദൗത്യം പരാജയപ്പെട്ടു.
ഫെബ്രുവരി 17നായിരുന്നു റോക്കറ്റിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. സങ്കേതിക തകരാര്‍ മൂലം ഇത് മാറ്റിവെയ്ക്കുകയായിരുന്നു. വിക്ഷേപണം പരാജയപ്പെട്ട വിവരം പുറത്തുവന്നതോടെ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസിന്റെ ഓഹരിയില്‍ 3.2 ശതമാനം ഇടിവാണ് സംഭവിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (3 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (45 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (51 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends