Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

രക്ഷിക്കണേ......യേശു നിലവിളിച്ച് പോലീസ് സ്‌റ്റേഷനില്‍ ഓടിക്കയറി;ക്രിസ്തുവിനെക്കണ്ട് ഞെട്ടി പോലീസ്,നാട്ടുകാര്‍ യേശുവിന് കൊടുത്ത മുട്ടന്‍ പണി,സംഭവം അറിഞ്ഞതോടെ പോലീസിനും ചിരി,പാവം യേശു ഇപ്പോള്‍ മയ്യത്തായേനേ

11 MARCH 2023 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ഞാന്‍ ക്രിസ്തുവെന്ന് സ്വയം പ്രഖ്യാപനം,ക്രിസ്തു വേഷം ധരിച്ച് നടപ്പ്. നാട്ടുകാര്‍ അനിനേക്കാള്‍ മണ്ടന്മാര്‍. സ്വയംപ്രഖ്യാപിത ക്രിസ്തുവിനോടുള്ള ആരാധന മൂത്ത് നാട്ടുകാരുടെ കൈവിട്ട കളി. ഒടുവില്‍ ദേ ക്രിസ്തു ജീവനും കൊണ്ടോടി പോലീസ് സ്‌റ്റേഷനില്‍ അഭയംതേടി. നല്ല ബെസ്റ്റ് ക്രിസ്തു. പലതരം വട്ടുകള്‍ നമ്മള്‍ കാണാറുണ്ട് എന്നാല്‍ ഇതുപോലൊരെണ്ണം ആദ്യാണ്. സോഷ്യല്‍മീഡിയയില്‍ നിറയുന്നതിപ്പോള്‍ കെനിയക്കാരന്‍ ക്രിസ്തുവാണ്. കെനിയയിലെ ബങ്കാമ കൗണ്ടിയിലാണ് നാടകീയ സംഭവം.

യേശു ക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിച്ച കെനിയക്കാരനായ എലിയു സിമിയു സ്വപ്‌നത്തില്‍ കരുതിയില്ല ഇതുപോലെ ഒരു പണി നാട്ടുകാര്‍ തരുമെന്ന്......എലിയു സിമിയു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് താന്‍ ക്രിസ്തുവാണെന്ന് സ്വയം പ്രഖ്യാപിച്ചത്. വര്‍ഷങ്ങളായി യേശുവിനെപ്പോലെ വേഷം ധരിച്ചാണ് എലിയു സിമിയു പുറത്തിറങ്ങുന്നതും. യേശുവിനെ പോലെ ശാന്തസ്വരൂപന്‍. വേഷം മാത്രമല്ല, യേശുവിനെ അതുപോലെയങ്ങ് കോപ്പിയടിച്ചു. യേശുവിനെ പോലെ മിതത്വത്തോടെ സംസാരം. എല്ലാവരോടും സ്‌നേഹം കരുതല്‍ പിന്നെ തെറ്റു ചെയ്യുന്നവരേയും പാപം ചെയ്യുന്നവരേയും നന്നാക്കാന്‍ ഉപദേശം. ആളുകളെ വിളിച്ചുചേര്‍ത്ത് സുവിശേഷ വേലകള്‍. ശ്ശെടാ ഇതിനിയിപ്പോള്‍ ശരിക്കും ക്രിസ്തുവാണോ നാട്ടുകാര്‍ക്കും സംശയം. ചിലര്‍ എലിയുവിനെ കാണുമ്പോള്‍ കാല്‍ക്കല്‍ വീണ് കരയുന്നു. കൂട്ടം കൂടുന്നു,എലിയുവിന്റെ പ്രാര്‍ത്ഥനകല്‍ കേള്‍ക്കാന്‍ ഒത്തുകൂടുന്നു. ഒടുവില്‍ ഭക്തിമൂത്ത് നാട്ടുകാര്‍ ചെയ്തത് കേട്ടാല്‍ ഞെട്ടിപ്പോകും.

യേശുവിനെ പോലെ കുരിശില്‍ തറയ്ക്കാന്‍ നാട്ടുകാര്‍ ഒരുങ്ങിയതോടെ പണി പാളി. എലിയു ശരിക്കും യേശു തന്നെയാണെങ്കില്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും അതിനാല്‍ ഇയാളെ ദുഃഖവെള്ളിയാഴ്ച കുരിശില്‍ തറയ്ക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഒടുവില്‍ തന്റെ ജീവന്‍ ഭീഷണി നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കെനിയയിലെ ബങ്കാമ കൗണ്ടിയിലാണ് നാടകീയ സംഭവം. ഈ കെനിയക്കാരന്‍ ക്രിസ്തു സോഷ്യല്‍മീഡിയയില്‍ വന്‍ വൈറലാണ്. വലിയ ചിപടര്‍ത്തിയിരിക്കുകയാണ് സംഭവം. ഇതിന് താഴത്തെ കമന്റുകള്‍ വന്‍ കോമഡി. സ്വയംപ്രഖ്യാപിത യേസു ഇതെവിടേക്ക് ഓടുന്നു. ഇതിപ്പോള്‍ എലിയുനാണോ കുരിശില്‍ തറച്ചാല്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് ചിന്തിച്ച നാട്ടുകാര്‍ക്കാണോ ഭ്രാന്തെന്നും കമന്റുകള്‍. എലിയു നിങ്ങള്‍ ക്രിസ്തുവല്ലെ പിന്നെന്താ കുരിശില്‍ തറച്ചാല്‍ ഒരുമുള്‍ കിരീടം കൂടെ വെച്ച് കൊടടേയെന്നും കമന്റുകള്‍.

ഭക്തിമൂത്ത് സ്വയംപ്രഖ്യപിത ദൈവങ്ങളാകുന്നവര്‍ കുറച്ചൊന്നുമല്ലാട്ടോ. ചില ആള്‍ദൈവങ്ങളെ കണ്ടിട്ടില്ലേ ദൈവത്തിനും മുകളിലാണ് അവരെന്നാണ് അവരുടെ ഒരിത്. മൂര്‍ത്തിയേക്കാള്‍ വലിയ ശാന്തിമാരുള്ള കാലമാണ് പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ചില കൂട്ടത്തിന് വിശ്വസം ബിസ്‌നസാണ്. ഭക്തി വിറ്റും പണംകൊയ്യല്‍. ആ ടീംസാണിന്ന് നാട്ടില്‍ കൂടുതല്‍. ഇത് ലോകം മുഴുവന്‍ ഉള്ള പ്രതിഭാസമാണ് കേട്ടോ. കേരളത്തില്‍ പിന്നെ ഇതിന് നല്ല മാര്‍ക്കറ്റാണ്. എലിയു കേരളത്തിലേക്കൊന്ന് വന്നുനോക്കു, ചിലപ്പോള്‍ പച്ച പിടിക്കാന്‍ സാധ്യതയുണ്ട്. ഇവിടെ ആള്‍ദൈവങ്ങളെ തട്ടീട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഈ തട്ടിപ്പില്‍ വീഴാനോ ഇഷ്ടംപോലെ ആള്‍ക്കാരും ഉണ്ട്. ആള്‍ദൈവങ്ങളും അവരുടെ സ്ഥാപനങ്ങളും ഇത്തിള്‍ക്കണ്ണികല്‍ പോലെ പടരുകയാണ്. അതിന്റെ മറവില്‍ നടക്കുന്നതോടെ കോടികളുടെ ഒഴുക്കും തട്ടിപ്പും വെട്ടിപ്പും. ഏതായാലും യേശുവിനോട് ആരാധന മൂത്ത് സ്വയം പ്രഖ്യാനം നടത്തിയ എലിയു മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ വേണ്ടി കുരുശില്‍ക്കേറാന്‍ തയ്യാറാകാത്തത് അങ്ങേരുടെ ഭാഗ്യം. ഞാന്‍ യേശുവൊക്കെ ആണ് പക്ഷെ കുരിശില്‍ കേറാനൊന്നും എനിക്ക് പറ്റൂല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (1 hour ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (2 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (7 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (7 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends