Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഒടുവിൽ പരാജയം സമ്മതിക്കുകയാണ് പാകിസ്ഥാൻ..കാരണം ഇന്ത്യയോട് തൊട്ട് കളിച്ചാൽ തീക്കളിയാവും..അനവസരങ്ങളിൽ എല്ലാ യു.എൻ വേദികളിലും കാശ്മീർ വിഷയം ഉയർത്തിക്കാട്ടുന്ന പാകിസ്ഥാൻ, ഇന്ത്യയുടെ രൂക്ഷമായ മറുപടി ക്ഷണിച്ചുവരുത്തുന്നത് പതിവാണ്...

12 MARCH 2023 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ഒടുവിൽ പരാജയം സമ്മതിക്കുകയാണ് പാകിസ്ഥാൻ..കാരണം ഇന്ത്യയോട് തൊട്ട് കളിച്ചാൽ അക്കളി ഇക്കളി തീക്കളിയാകുമെന്ന് പാകിസ്ഥാൻ നന്നായി അറിയാം..പലപ്പോഴും പാകിസ്താന്റെ പല പ്രകോപനങ്ങളോടും വളരെ സംയമനം പാലിച്ചാണ് ഇന്ത്യ നിന്നിട്ടുള്ളത്..പക്ഷെ ഇനി അതുണ്ടാകില്ല എന്നുള്ള രഹസ്യ വിവരണങ്ങളുടെ ഒരു റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു..ഇപ്പോൾ ഒരു കാര്യം കൂടെ പാക് മന്ത്രി തുറന്നു സമ്മതിക്കുകയാണ്..ഇന്ത്യയുടെ ശക്തമായ സ്വാധീനത്തിന്റെയും നയതന്ത്രത്തിന്റെയും പശ്ചാത്തലത്തിൽ കാശ്മീർ വിഷയം ഐക്യരാഷ്ട്ര സംഘടനയുടെ ( യു.എൻ ) ശ്രദ്ധയിൽപ്പെടുത്തുന്നത് ദുഷ്കരമാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു.കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിനിടെ പലസ്തീനിലെയും കാശ്മീരിലെയും സാഹചര്യങ്ങൾ താരതമ്യപ്പെടുത്തുന്ന ചോദ്യത്തോട് മറുപടി പറയുകയായിരുന്നു ബിലാവൽ. പ്രസംഗത്തിനിടെ ഇന്ത്യയെ ' നമ്മുടെ സുഹൃത്ത് " എന്ന് ബിലാവൽ പറഞ്ഞെങ്കിലും പെട്ടെന്ന് അയൽരാജ്യമെന്നാക്കി തിരുത്തിയതും ശ്രദ്ധേയമായി.

 

ഐക്യരാഷ്ട്ര സംഘടനയിൽ കാശ്മീരിനെ കേന്ദ്ര അജണ്ടയാക്കാനുള്ള നമ്മുടെ ശ്രമം ദുഷ്കരമായ ദൗത്യമാണ്. എപ്പോഴൊക്കെ കാശ്മീർ വിഷയം ഉന്നയിക്കുന്നുവോ അപ്പോഴൊക്കെ നമ്മുടെ സുഹൃത്ത്.....നമ്മുടെ അയൽരാജ്യം ശക്തമായി എതിർക്കുന്നു. ഇത് ഐക്യരാഷ്ട്ര സംഘടനയുടെ പരിധിയിൽ വരുന്നതല്ലെന്നും അന്താരാഷ്ട്രതലത്തിൽ ചർച്ചചെയ്യപ്പെടേണ്ട ഒരു തർക്ക പ്രദേശമല്ലെന്നും അവകാശപ്പെടുന്നു. കാശ്മീരിനെയും പലസ്തീനെയും തമ്മിൽ സാമ്യപ്പെടുത്തുന്നത് വളരെ ന്യായമാണെന്ന് താൻ കരുതുന്നു.കാശ്മീരിലെയും പലസ്തീനിലെയും ജനങ്ങളുടെ അവസ്ഥ തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ട്. രണ്ട് വിഷയങ്ങളും ഐക്യരാഷ്ട്ര സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പറയുന്നത് ന്യായമാണ്. പലസ്തീനിൽ മാത്രമല്ല കാശ്മീരിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു. എല്ലാ അന്താരാഷ്ട്ര വേദികളിലും കാശ്മീർ ചർച്ചാ വിഷയമാക്കാനുള്ള ശ്രമങ്ങളിൽ പാകിസ്ഥാൻ ഉറച്ചുനിൽക്കുമെന്നും ബിലാവൽ പറഞ്ഞു.കഴിഞ്ഞാഴ്ച ഐക്യരാഷ്ട്ര സംഘടന സുരക്ഷാ സമിതിയിൽ സ്ത്രീകൾ, സമാധാനം, സുരക്ഷ എന്നിവ ആധാരമാക്കി നടന്ന ചർച്ചയ്ക്കിടെ ബിലാവൽ കാശ്മീർ വിഷയം ഉന്നയിച്ചിരുന്നു.

അധിനിവേശവും ജനങ്ങളുടെ സ്വയം നിർണയാവകാശം അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ക്രൂരമായ കുറ്റകൃത്യങ്ങൾ നടക്കുന്നെന്നായിരുന്നു ബിലാവൽ പറഞ്ഞത്. സാധാരണ ജനങ്ങളെ അടിച്ചമർത്തുകയെന്നതാണ് അക്രമങ്ങളുടെ ലക്ഷ്യമെന്നും പലസ്തീനിലും ജമ്മു കാശ്മീരിലും ഇത് വ്യക്തമാണെന്നും ബിലാവൽ ആരോപിച്ചിരുന്നു. ബിലാവലിന്റെപരാമർശങ്ങൾ മറുപടിക്ക് പോലും യോഗ്യത ഇല്ലാത്തതാണെന്നും തള്ളിക്കളയുന്നെന്നും ഇന്ത്യയുടെ യു.എൻ അംബാസഡർ രുചിര കംബോജ് രൂക്ഷമായി വിമർശിച്ചിരുന്നു.

ചർച്ച ചെയ്യപ്പെടുന്ന വിഷയമോ അജണ്ടയോ പരിഗണിക്കാതെ അനവസരങ്ങളിൽ എല്ലാ യു.എൻ വേദികളിലും കാശ്മീർ വിഷയം ഉയർത്തിക്കാട്ടുന്ന പാകിസ്ഥാൻ ഇന്ത്യയുടെ രൂക്ഷമായ മറുപടി ക്ഷണിച്ചുവരുത്തുന്നത് പതിവാണ്. വിഷയം ഇരുരാജ്യങ്ങൾത്തുമിടെയിലെ ഉഭയകക്ഷി പ്രശ്നമായി കണക്കാക്കപ്പെടുന്നതിനാൽ യു.എൻ അംഗങ്ങളും പാകിസ്ഥാനെ പിന്തുണയ്ക്കാറില്ല.അതുകൊണ്ട് തന്നെയാണ് ഇന്ത്യക്ക് സ്വാധീനം കൂടുതൽ ഉണ്ടാകുമെന്നുള്ളത്..പാകിസ്ഥാൻ ഭയപ്പെടുന്നത്..കൂടാതെ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാൻ സഹായത്തിനായി പല രാജ്യങ്ങളോടും കൈ നീട്ടുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്..പട്ടിണിയും..ഭക്ഷണ സാധനങ്ങളുടെ അഭാവവും മൂലം പാക് ജനത അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം അടികൂടുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്..ഏതായാലും അതിനു ഇടയിൽ ഇത്തരത്തിലുള്ള വിഷയങ്ങൾ ഉന്നയിക്കുന്നതും പാകിസ്ഥാൻ വലിയ വെല്ലുവിളിയാണ്..അത് തന്നെയാണ് പാക് മന്ത്രി വെളിപ്പെടുത്തിയത്...


കൂടാതെ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാൻ സഹായത്തിനായി പല രാജ്യങ്ങളോടും കൈ നീട്ടുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്..പട്ടിണിയും..ഭക്ഷണ സാധനങ്ങളുടെ അഭാവവും മൂലം പാക് ജനത അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം അടികൂടുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്..ഏതായാലും അതിനു ഇടയിൽ ഇത്തരത്തിലുള്ള വിഷയങ്ങൾ ഉന്നയിക്കുന്നതും പാകിസ്ഥാൻ വലിയ വെല്ലുവിളിയാണ്..അത് തന്നെയാണ് പാക് മന്ത്രി വെളിപ്പെടുത്തിയത്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (1 hour ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (2 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (7 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (7 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends