Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ചൈന പൂര്‍ണ്ണ കമ്മ്യൂണിസ്റ്റ് ഷി ചിന്‍പിങ് ഏകാധിപതി. അച്ചുതണ്ട് ശ്കതിയാകാന്‍ റഷ്യയും ലോകം അങ്കലാപ്പില്‍.

12 MARCH 2023 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചൈനയുടെയും പരമാധികാരം ഒരു കൈകളിലേയ്‌ക്കെത്തുന്നതിന്റെ അവസാനത്തെ കടമ്പയു കടന്നു. ഇന്ത്യയുള്‍പ്പടെയുള്ള ലോകരാഷ്ട്രങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന ചൈനയുടെ തലപ്പത്തേയ്ക്ക് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാ്ത്ത നതാവായി ഷി ചിന്‍പിങ് തന്നെ എത്തിയിരിക്കുന്നു.
ചൈനയുടെ പ്രസിഡന്റായി മൂന്നാം തവണയും തുടരാന്‍ ഷി ചിന്‍പിങ്ങിന് (69) പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അംഗീകാരം നല്കി. 2952 അംഗ എന്‍പിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുക എന്ന ചുമതല മാത്രമാണ് എന്‍പിസിക്കുള്ളത്.ഒരാള്‍ക്കു രണ്ടുവട്ടം എന്ന ഭരണഘടനാവ്യവസ്ഥ ഭേദഗതി ചെയ്താണു മൂന്നാം വട്ടവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും പ്രസിഡന്റായും തുടരാന്‍ കഴിഞ്ഞ ഒക്ടോബറില്‍ പാര്‍ട്ടി കോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയും ഷിക്ക് അനുമതി നല്‍കിയത്.

അതേസമയം ചൈനയുടെ പ്രധാനമന്ത്രിയായി ലി ചിയാങ് (63) അധികാരമേറ്റു. ഷാങ്ഹായ് പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ സെക്രട്ടറിയായ ലി ചിയാങ് പ്രസിഡന്റ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ വിശ്വസ്തനാണ്. 2013 മുതല്‍ പ്രധാനമന്ത്രിയായിരുന്ന ലീ കെചിയാങിന്റെ പിന്‍ഗാമിയാണ്.

ചൈനീസ് പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍, പ്രസിഡന്റായി മൂന്നാം തവണയും അംഗീകാരം ലഭിച്ചതിനു പിന്നാലെ ഷി ചിന്‍പിങ് തന്നെയാണ് പുതിയ പ്രധാനമന്ത്രിയെ നിര്‍ദേശിച്ചത്. 2947 പാര്‍ലമെന്റ് അംഗങ്ങളില്‍ 2,936 പേര്‍ പിന്തുണച്ചു. 3 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 8 പേര്‍ വിട്ടുനിന്നു.

ഷിയുടെ രാഷ്ട്രീയ വളര്‍ച്ചയുടെ ആദ്യനാളുകള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന ലി ചിയാങ്, ഷീ പാര്‍ട്ടി ഷെജിയാങ് പ്രവിശ്യാ സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വലംകയ്യായിരുന്നു. 2011 ല്‍ പ്രവിശ്യയുടെ രാഷ്ട്രീയനിയമകാര്യ സെക്രട്ടറിയും 2013 പ്രവിശ്യാ ഗവര്‍ണറുമായി. 2019 ല്‍ പാര്‍ട്ടിയുടെ ഷാങ്ഹായ് ഘടകം തലവനായി.

ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായിയില്‍ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിന്റെ പേരില്‍ പരക്കെ വിമര്‍ശനമേറ്റുവാങ്ങിയതാണ് ലീ. എന്നിട്ടും സീറോ കോവിഡ് നിയന്ത്രണങ്ങളും വഷളായ വിദേശ ബന്ധവും മൂലം തകര്‍ന്ന ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ ദൗത്യം ലഭിക്കുന്നത് ഷീയുടെ വിശ്വസ്തനായതുകൊണ്ടു മാത്രമാണ്. 2 ടേമിലായി 10 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ലീ കെചിയാങ് (67) പടിയിറങ്ങുന്നത്.

അങ്ങനെ അധികാരത്തിന്റെ എല്ലാ വശങ്ങളും എല്ലാ അര്‍ത്ഥത്തിലും ഷീയുടെ കൈകളിലെത്തിയിരിക്കുന്നു. വര്‍ഷങ്ങളായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍്ട്ടിയില്‍ ഇത്തരത്തിലുള്ള ഏകാധിപത്യത്തിനായി ഷീ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ജനപ്രതിനിധിസഭയ്‌ക്കോ പാര്‍ലമെന്റിനോ യാതൊരു സ്വധീനവും നല്കാതെ തന്റെ കൈകളില്‍ അധികാരം ഭദ്രമായി നിലനിറുത്തുന്നതിന് കമ്മ്യൂണിസ്റ്റ് ഭരണഘടനയെ പലതവണ ഷീ മാറ്റി മറിച്ചിട്ടുണ്ട്. ഒടുവില്‍ എ്ല്ലാം ഷീയുടെ കൈകളിലെത്തി നിലിക്കുകയാണ്. അധികാരം ഒരു കേന്ദ്രത്തിലെത്തുന്നത് നവ കമ്മ്യൂണിസ്റ്റ് ശൈലിയായി ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഷീയുടെ നേട്ടം.

ഇനി ലോകകാര്യങ്ങളില്‍ ഷീയുടെ നിലപാടുകള്‍ പ്രാധാന്യമര്‍ഹിക്കുന്നതായിരിക്കും. കാരണം തീരുമാനങ്ങള്‍ ഷീ ഒറ്റയ്‌ക്കെടുത്തേക്കാം എന്നു ഭയക്കുന്നവരുമുണ്ട്. പ്രത്യേകിച്ച് ഇന്ത്യയാണ് ചൈനയുടെ ഏത് നീക്കത്തേയും നിരീക്ഷിക്കുന്നത്. നിരന്തരം ഇന്ത്യയുടെ അതിര്‍്ത്തി മേഖലകളില്‍ ചൈന പ്രശ്‌നം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ തകര്‍ക്കാനായി പാകിസ്ഥാന് കൈവിട്ട് സഹായിക്കുകയും പാകിസ്ഥാനില്‍ കോടികള്‍ ചിലവാക്കി റോഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിലൂടെ ഇന്ത്യയിലേയ്ക്കുള്ള പാത വെട്ടി തുറക്കുകയാണെന്നും വിലയിരുത്തപ്പെട്ടിരുന്നു.

റഷ്യ-യക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് വലംകൈയ്യായി നില്ക്കുന്നത് ചൈനയാണ്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി ശ്രമിക്കുമ്പോള്‍ ചൈനമാത്രം റഷ്യയെ പിന്‍തുണച്ചു കൊണ്ടിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ യുക്രൈന് എല്ലാവിധ സഹായങ്ങളും നല്കുമ്പോള്‍ ചൈനയാകട്ടെ റഷ്യയ്ക്കാണ് സൈനീക പന്‍ബലം നല്കുന്നത്. ചൈന മധ്യസ്ഥനായി നിന്നു കൊണ്ട് ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് യുക്രൈന്‍ പല അന്താരാഷ്ട്ര യോഗങ്ങളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന് പ്രതികാരമായി ചൈന റഷ്യന്‍ പ്രസിഡന്റ് പുടിനെ ചൈനയിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്. റഷ്യ, ചൈന അച്ചുതണ്ടു ശക്തികളായി നിന്നു കൊണ്ട് ലോകത്തെ വെല്ലുവിളിക്കാനാണ് തയ്യാറെടുക്കന്നതെന്ന ചിത്രമാണിപ്പോള്‍ തെളിഞ്ഞു വരുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (1 hour ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (2 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (7 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (7 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends