Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മേയര്‍ വി.വി. രാജേഷിനെ അട്ടിമറിക്കാൻ നീക്കം..അവിശ്വാസ പ്രമേയം വന്നാല്‍ ഈ സ്വതന്ത്രന്റെ നിലപാട് ബിജെപിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും..


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

ചൈനയ്ക്ക് ഇനി ഓടി രക്ഷപെടാൻ പറ്റില്ല..തീർക്കാൻ ഈ രാജ്യങ്ങൾ ഒന്നിക്കുന്നു..അമേരിക്കയും ആസ്ട്രേലിയയുമായുള്ള ചരിത്രപ്രാധാന്യമുള്ള കരാർ ഒപ്പു വെച്ച ബ്രിട്ടൻ, ആണവായുധ ശേഷിയുൾല അന്തർവാഹിനികളുടെ എണ്ണം ഇരട്ടിയാക്കും...ഇരു രാജ്യങ്ങളുമായി സഹകരിച്ചായിരിക്കും ഈ മൾട്ടി ബില്യൺ പൗണ്ട് മുൻപോട്ട് കൊണ്ടുപോവുക....

14 MARCH 2023 02:21 PM IST
മലയാളി വാര്‍ത്ത

ചൈനയ്ക്ക് ഇനി ഓടി രക്ഷപെടാൻ പറ്റില്ല..കാരണം കുരുക്ക് മുറുക്കാൻ പോവുകയാണ്...ശത്രു രാജ്യങ്ങളെ വെറുതെ പ്രകോപിപ്പിച്ചു കൊണ്ട് മുൻപോട്ട് പോകുന്ന ചൈനയ്ക്ക് ഇനി നിൽക്ക കള്ളി ഇല്ലാത്ത അവസ്ഥയാകും വരാൻ പോകുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്..കാരണം അമേരിക്കയും ആസ്ട്രേലിയയുമായുള്ള ചരിത്രപ്രാധാന്യമുള്ള കരാർ ഒപ്പു വെച്ച ബ്രിട്ടൻ, ആണവായുധ ശേഷിയുൾല അന്തർവാഹിനികളുടെ എണ്ണം ഇരട്ടിയാക്കും. കാലിഫോർണിയയിലെ ഒരു നാവികാസ്ഥാനത്ത് വെച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായും നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചതാണ് ഇക്കാര്യം. ഇരു രാജ്യങ്ങളുമായി സഹകരിച്ചായിരിക്കും ഈ മൾട്ടി ബില്യൺ പൗണ്ട് മുൻപോട്ട് കൊണ്ടുപോവുക.ഒന്നര വർഷങ്ങൾക്ക് മുൻപ് മൂന്ന് രാജ്യങ്ങളും ചേർന്ന് രൂപീകരിച്ച ഓക്കസ് എന്ന ത്രിരാഷ്ട്ര സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.

 

ഇതിന്റെ അടിസ്ഥാനത്തിൽ ഇതാദ്യമായി അമേരിക്കയും ബ്രിട്ടനും ആസ്ട്രേലിയയ്ക്ക് ആണവശേഷിയുള്ള അന്തർവാഹിനികൾ നൽകും. ചൈനയുടെ വർദ്ധിച്ചു വരുന്ന സ്വാർത്ഥ താത്പര്യങ്ങൾക്ക് തടയിടുക എന്നതാണ് ഇതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.ഇതിന്റെ ഭാഗമായിട്ടാണ് ബ്രിട്ടന്റെ അന്തർവാഹിനിവ്യുഹത്തിന്റെ വലിപ്പം 7 ൽ നിന്ന് 20 ആക്കി ഉയർത്തണമെന്ന് ബ്രിട്ടീഷ് സൈനിക മേധാവികൾ ആവശ്യപ്പെടുന്നത്.ഏകാധിപത്യ രാജ്യങ്ങളായ റഷ്യ, ചൈന, ഇറാൻ തുടങ്ങിയവ ആക്രമണോത്സുകരാകുന്ന സാഹചര്യത്തിൽ ബ്രിട്ടൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ പതിറ്റാണ്ടാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത് എന്ന് ഋഷി സുനക് പറഞ്ഞതിനു പിറകെയാണ് ഇപ്പോൾ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനു പുറമെ ഈ കരാർ ബ്രിട്ടനിൽ നിരവധി പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.

യു കെയിലെ അന്തർവാഹിനികൾ നിർമ്മിക്കുന്ന ബാരോ, കംബ്രിയ തുടങ്ങിയ ഇടങ്ങളിലെ പ്ലാന്റുകളിലും ഡെർബിയിലെ ന്യുക്ലിയാർ സബ്മറൈൻ റിയാക്ടർ നിർമ്മിക്കുന്ന റോൾസ് റോയ്സ് പ്ലാന്റിലും നിരവധി പുതിയ തൊഴിലവസരങ്ങൾ ഉടലെടുക്കും. സ്വാതന്ത്ര്യം, സമാധാനം, സുരക്ഷ എന്നിവ ഉറപ്പാക്കാൻ പാശ്ചാത്യ ശക്തികളുടെ ഏകീകരണം എന്ന ജോൺ എഫ് കെന്നഡിയുടെ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരം എന്നാണ് ഈ കരാറിനെ ഋഷി സുനക് വിശേഷിപ്പിച്ചത്.ഈ ത്രിരാഷ്ട്ര സഖ്യത്തിലെ ബ്രിട്ടൻ ഒഴിച്ചുള്ള മറ്റ് രണ്ടു രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സഖ്യം ഉണ്ടെന്നതിനാൽ ഇത് ഇന്ത്യയെ സംബന്ധിച്ചും അതീവ പ്രാധാന്യമുള്ള ഒരു കരാർ ആയി മാറുകയാണ്. ഇന്ത്യ, അമേരിക്ക, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാഡ് ചതുർ രാഷ്ട്ര സഖ്യത്തിന്റെ ശക്തിയും ഇത് വർദ്ധിപ്പിക്കും.തെക്കൻ ചൈന കടലിലും പസഫിക് മേഖലയിലും ശക്തി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ചൈനയെ കൂടുതൽ ഫലപ്രദമായി നേരിടാൻ ഇതുവഴി കഴിയും എന്ന് യുദ്ധ വിദഗ്ദ്ധർ പറയുന്നു.

 

അതെ സമയം അതിർത്തി തർക്കത്തിനിടെ, ഇന്ത്യക്കെതിരെ ഗൽവാൻ ആക്രമണത്തിൽ ഉപയോഗിച്ച ആയുധങ്ങൾ വീണ്ടും ചൈന വാങ്ങിക്കൂട്ടുന്നതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട്​ ചെയ്​തു. കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിൽ നടന്ന ജി 20 മീറ്റിങിൽ ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം ശക്​തിപ്പെടുത്തുന്നതിന്​ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ സംസാരിച്ചതിന്​ പിന്നാലെയാണ്​ പുതിയ വാർത്ത ഇന്ത്യ ടുഡേ റിപ്പോർട്ട്​ ചെയുന്നത്​. ഗൽവാൻ ഇനിയും ആവർത്തിക്കാനുള്ള കോപ്പുകൂട്ടലാണ്​ ചൈന നടത്തുന്നത്​ എന്നും റിപ്പോർട്ട്​ പറയുന്നു.ഏതായാലും അമേരിക്കയും ആസ്ട്രേലിയയുമായുള്ള ചരിത്രപ്രാധാന്യമുള്ള കരാർ ഒപ്പു വെച്ച ബ്രിട്ടൻ, ആണവായുധ ശേഷിയുൾല അന്തർവാഹിനികളുടെ എണ്ണം ഇരട്ടിയാക്കും. കാലിഫോർണിയയിലെ ഒരു നാവികാസ്ഥാനത്ത് വെച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായും നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചതാണ് ഇക്കാര്യം. ഇരു രാജ്യങ്ങളുമായി സഹകരിച്ചായിരിക്കും ഈ മൾട്ടി ബില്യൺ പൗണ്ട് മുൻപോട്ട് കൊണ്ടുപോവുക.ഒന്നര വർഷങ്ങൾക്ക് മുൻപ് മൂന്ന് രാജ്യങ്ങളും ചേർന്ന് രൂപീകരിച്ച ഓക്കസ് എന്ന ത്രിരാഷ്ട്ര സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടതിയിൽ വിജയൻറെ തറക്കളി,പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ വളഞ്ഞ് ED...! 29 ന് കൊച്ചിയിൽ എത്തണം  (9 minutes ago)

Mayor VV Rajesh നിർണായക പ്രഖ്യാപനവുമായി മേയർ  (37 minutes ago)

കൊച്ചി നഗരത്തിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ ജൂൺ 29 തിങ്കളാഴ്ച മുതൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു....  (43 minutes ago)

  ബം​ഗളൂരുവിൽ മെട്രോ ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു...    (1 hour ago)

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ ശേ​ഷി​ക്കു​ന്ന ഉ​പ​യോ​ഗ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താനൊരുങ്ങി കേ​ന്ദ്രം  (1 hour ago)

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (1 hour ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (2 hours ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (2 hours ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (2 hours ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (3 hours ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (3 hours ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (4 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (4 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (5 hours ago)

Malayali Vartha Recommends