Widgets Magazine
12
Nov / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിമൂന്നാം തീയതി മുതൽ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്...


ഇന്ത്യ ഉള്‍പ്പെടെയുള്ള തങ്ങളുടെ സൗഹൃദ രാജ്യങ്ങള്‍ക്ക്... റഷ്യ വമ്പന്‍ ഡിസ്‌കൗണ്ടില്‍ ക്രൂഡോയില്‍ വില്‍ക്കാന്‍ തീരുമാനിച്ചു...റഷ്യയ്ക്കും ഇന്ത്യയ്ക്കും ഒരുപോലെ ഗുണകരമാകുകയാണ്...


ഇറാനിലും പലസ്തീനിലും സിറിയയിലും ഇസ്രായേല്‍ പേജര്‍ ആക്രമണത്തിന് നീക്കം; നെതന്യാഹു സമ്മതിച്ചു...


നെതന്യാഹുവിന്റെ ഒരു ദൂതൻ റഷ്യയിൽ...റഷ്യൻ സന്ദർശനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ല...പല കാര്യങ്ങളിലും ചർച്ചകൾ നടന്നു..ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകമിപ്പോൾ...


സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനുഷ്യനെയെത്തിക്കുക... സമുദ്രത്തിൽ 6000 മീറ്റർ താഴെയെത്തിക്കുകയാണ് ലക്ഷ്യം...‘മത്സ്യ 6000’ യുടെ നിർമാണം പൂർത്തിയായി...2025 മാർച്ചോടെ ആഴക്കടലിലേക്ക്...

ലോകത്തിന്റെ പല കോണുകളിലും ഇസ്രായേലിന് മൊസാദ് ചാരന്മാർ ഉണ്ട്...ഇറാന്റെ മൊസാദ് വിരുദ്ധ രഹസ്യാന്വേഷണ വിഭാഗ മേധാവി... ഇസ്രായേൽ ചാരനായിരുന്നുവെന്ന് ഇറാൻ മുൻ പ്രസിഡൻ്റ്...

03 OCTOBER 2024 02:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യ ഉള്‍പ്പെടെയുള്ള തങ്ങളുടെ സൗഹൃദ രാജ്യങ്ങള്‍ക്ക്... റഷ്യ വമ്പന്‍ ഡിസ്‌കൗണ്ടില്‍ ക്രൂഡോയില്‍ വില്‍ക്കാന്‍ തീരുമാനിച്ചു...റഷ്യയ്ക്കും ഇന്ത്യയ്ക്കും ഒരുപോലെ ഗുണകരമാകുകയാണ്...

ഇറാനിലും പലസ്തീനിലും സിറിയയിലും ഇസ്രായേല്‍ പേജര്‍ ആക്രമണത്തിന് നീക്കം; നെതന്യാഹു സമ്മതിച്ചു...

നെതന്യാഹുവിന്റെ ഒരു ദൂതൻ റഷ്യയിൽ...റഷ്യൻ സന്ദർശനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ല...പല കാര്യങ്ങളിലും ചർച്ചകൾ നടന്നു..ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകമിപ്പോൾ...

ട്രംപിന്റെ നീക്കങ്ങൾ...യുക്രെയ്‌നിലെ യുദ്ധം കൂടുതൽ വഷളാക്കരുതെന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനോട്...ആവശ്യപ്പെട്ട് ഡൊണാൾഡ്‌ ട്രംപ്...സംഘർഷം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ട്രംപ് ഊന്നിപ്പറയുകയും ചെയ്തു...

ലബനാനിൽ വെടിനിർത്തൽ നീക്കവുമായി ഇസ്രായേൽ ? ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വിശ്വസ്തൻ റഷ്യ സന്ദർശിച്ചു; പിന്നിലെ ലക്ഷ്യം ?

ലോകത്തിന്റെ പല കോണുകളിലും ഇസ്രായേലിന് മൊസാദ് ചാരന്മാർ ഉണ്ട് എന്നുള്ളത് എല്ലാവർക്കും അറിയാം . എന്നാൽ അവരെ കണ്ടു പിടിക്കുക അത്രയ്ക്ക് എളുപ്പമല്ല . ഇപ്പോഴിതാ ഇറാന്റെ രഹസ്യ നിലവറയിൽ പോലും മൊസാദ് ഉണ്ടെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത് .ഇറാന്റെ മൊസാദ് വിരുദ്ധ രഹസ്യാന്വേഷണ വിഭാഗ മേധാവി ഇസ്രായേൽ ചാരനായിരുന്നുവെന്ന് ഇറാൻ മുൻ പ്രസിഡൻ്റ് മഹ്മൂദ് അഹമ്മദി നെജാദ്. ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ലയുടെ കൊലപാതകത്തിലേക്ക് നയിച്ച നിർണായക വിവരങ്ങൾ ഇസ്രായേലിന് കൈമാറിയത് ഒരു ഇറാനിയൻ വിവരദാതാവാണ് എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ്

ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ തലവൻ ഇസ്രായേൽ ചാരനായിരുന്നുവെന്ന് ഇറാൻ മുൻ പ്രസിഡൻ്റ് മഹ്മൂദ് അഹമ്മദി നെജാദിന്റെ വെളിപ്പെടുത്തൽ.ഇറാനിൽ പ്രവർത്തിക്കുന്ന മൊസാദിനെ നേരിടാൻ ഇറാൻ്റെ രഹസ്യ സേവനങ്ങൾ പ്രത്യേക യൂണിറ്റ് രൂപീകരിച്ചിട്ടുണ്ടെന്നും മറ്റ് 20 ഏജൻ്റുമാരും ഉൾപ്പെട്ടിട്ടുണ്ടെന്നും സിഎൻഎൻ-ടർക്കിന് നൽകിയ അഭിമുഖത്തിൽ അഹമ്മദി നെജാദ്. ആരോപണവിധേയരായ ഏജൻ്റുമാർ ഇറാനിയൻ ആണവ പദ്ധതിയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ഇസ്രായേലിന് നൽകുന്നുവെന്ന് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

 

ഇറാനിൽ പ്രവർത്തിക്കുന്ന മൊസാദിനെ നേരിടാൻ ഇറാൻ്റെ രഹസ്യ സേന പ്രത്യേക യൂണിറ്റ് രൂപീകരിച്ചിരുന്നു. ആണവ രേഖകൾ മോഷ്ടിക്കുകയും നിരവധി ഇറാനിയൻ ആണവ ശാസ്ത്രജ്ഞരെ വധിക്കുകയും ഇസ്രയേലിലേക്ക് പലായനം ചെയ്യുകയും ചെയ്തതുൾപ്പെടെ ഇറാനിലെ ഒന്നിലധികം പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായിരുന്നു ഇവരെന്നും അദ്ദേഹം പറഞ്ഞു.ഏതായാലും ഇറാനിയുടെ ഇടയിൽ കയറി കൂടിയിട്ടുള്ള ചാരന്മാരെ പോലും ഇറാന് തിരിച്ചറിയാൻ സാധിക്കുന്നില്ല..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിനെയോ വാഹന ഉടമയെയോ കുറ്റക്കാരായി കണക്കാക്കാമെന്ന നിയമത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി...  (16 minutes ago)

നടന്‍ സിദ്ദിഖ് പ്രതിയായ ബലാത്സംഗക്കേസ് ഇന്ന് സുപ്രീംകോടതി പരിഗണനയില്‍  (37 minutes ago)

വയനാട് ലോക്സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളില്‍ നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി  (45 minutes ago)

ചികിത്സയ്ക്കിടെ മലയാളി യുവതി യുകെയില്‍ അന്തരിച്ചു...  (57 minutes ago)

വൈകാരിക കൂടിക്കാഴ്ച... സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിനെ ജയിലില്‍ സന്ദര്‍ശിച്ച് മാതാവ് ഫാത്തിമ...  (1 hour ago)

വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശ്ശബ്ദ പ്രചാരണം... പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തില്‍ സ്ഥാനാര്‍ത്ഥികള്‍  (1 hour ago)

കേരളത്തില്‍ മൂന്ന് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

സ്വർണം വാങ്ങാനിരിക്കുന്ന പ്രവാസികൾ നേരെ വിട്ടോളൂ, പൊന്നിന്റെ തിളക്കം മങ്ങി തുടങ്ങി, ദുബൈയിൽ സ്വര്‍ണവില കുറഞ്ഞു  (8 hours ago)

ഹൃ​ദ​യാ​ഘാ​തം, ദുബൈയിൽ മലയാളി വ്യവസായി മരിച്ചു  (9 hours ago)

നടിമാരുടെ ഫോട്ടോ കാണിച്ച് ലൈംഗിക ബന്ധത്തിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍  (9 hours ago)

കുണ്ടറ ആലീസ് വധക്കേസില്‍ വെറുതെവിട്ട പ്രതി ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു  (10 hours ago)

തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിച്ചതിന് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി  (10 hours ago)

സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ വിസിമാരെ നിയമനം... സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് ഗവര്‍ണര്‍  (10 hours ago)

കുടുംബത്തെ സഹായിക്കാന്‍ വേണ്ടത്ര പണം തന്റെ ജോലിയില്‍ നിന്നും കിട്ടാതായതോടെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തിയെന്ന് ബാബാ സിദ്ദിഖി വധക്കേസ് മുഖ്യപ്രതി  (10 hours ago)

തനിക്കെതിരേ മാധ്യമവിചാരണയ്ക്ക് അവസരം ഒരുക്കുകയാണ് പൊലീസെന്ന് നടന്‍ സിദ്ദിഖ്  (12 hours ago)

Malayali Vartha Recommends