Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...

19 OCTOBER 2024 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

ഇസ്രയേലിന്റെ ചാരകണ്ണുകിൽ പെടാതെ ഒരു വർഷത്തോളം കഴിഞ്ഞ ഹമാസ് നേതാവ് യഹ്യ സിൻവറിനെ കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ സേന ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത് . ഗാസയിലെ ഏതോ തുരങ്കത്തിൽ തന്നെയാണ് സിൻവർ ഒളിച്ചു കഴിയുന്നത് എന്നുള്ള റിപ്പോർട്ടുകൾ എല്ലാം നേരത്തെ തന്നെ വന്നിരുന്നെകിലും സിൻവറിനെ കണ്ടെത്താനായിട്ട് ഇസ്രായേലിന് സാധിച്ചിരുന്നില്ല . എന്നാൽ ഇന്നലെ വളരെ

 

യാദൃശ്ചികമായിട്ടാണ് സിൻവറിനെ ഇസ്രായേൽ കൊലപ്പെടുത്തിയത് . മരണ ശേഷവറും അത് സിൻവർ തന്നെയാണോ എന്നുള്ളത് ഉറപ്പിക്കാൻ ഇസ്രായേലിന് ഡി എൻ എ ടെസ്റ്റ് നടത്തേണ്ടി വന്നു. ഏതായാലും ഹമാസിന് തലവന്മാർ ഒന്നും വാഴാത്ത കാലമാണ് . ആരെയെങ്കിലും നേതൃ നിരയിൽ കൊണ്ട് വന്നാൽ അവരെയെല്ലാം വക വരുത്തുകയാണ് ഇസ്രായേൽ . ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത് എന്നുള്ള ചോദ്യമാണ് ഉയരുന്നത്. ഫലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും. അദ്ദേഹത്തിൻ്റെ സഹോദരൻ മുഹമ്മദ് സിൻവാർ പ്രദേശത്ത് ഇസ്രായേലിനെതിരായ യുദ്ധം നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് വിദഗ്ധർ പറയുന്നു.

നേതൃത്വപരമായ ചർച്ചകളിൽ ഹമാസ് അതിൻ്റെ പ്രധാന പിന്തുണക്കാരനായ ഇറാൻ്റെ മുൻഗണനകൾ മാത്രമല്ല, പൊളിറ്റ്ബ്യൂറോ ചീഫ് ആയി ചുമതലയേൽക്കുന്ന പ്രധാന സ്ഥാനാർത്ഥികളെല്ലാം താമസിക്കുന്നഗൾഫ് അറബ് രാജ്യമായ ഖത്തറിൻ്റെ താൽപ്പര്യങ്ങളും പരിഗണിക്കണം .വിനാശകരമായ ഗാസ യുദ്ധത്തിന് തിരികൊളുത്തിയ 2023 ഒക്ടോബർ 7-ലെ ആക്രമണത്തിൻ്റെ സൂത്രധാരനായ സിൻവാറിനെ ബുധനാഴ്ച ഇസ്രായേൽ സൈന്യം ഒരു ആക്രമണത്തിൽ വധിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളിൽ ഹമാസിന് അവരുടെ ഉന്നത നേതാവിനെ നഷ്ടപ്പെടുന്നത് ഇത് രണ്ടാം തവണയാണ്.മുൻ മേധാവി ഇസ്മായിൽ ഹനിയയെ ജൂലൈയിൽ ഇറാനിൽ വെച്ച് ഇസ്രായേൽ വധിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (35 minutes ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (42 minutes ago)

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം  (53 minutes ago)

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും രൂക്ഷം  (58 minutes ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (1 hour ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (1 hour ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (1 hour ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (1 hour ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (1 hour ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (2 hours ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (2 hours ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (2 hours ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (3 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (3 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (3 hours ago)

Malayali Vartha Recommends