റഷ്യയില്‍ അഭയം തേടിയ സിറിയന്‍ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്

ഭരണം നഷ്ടപ്പെട്ട് റഷ്യയില്‍ അഭയം തേടിയ സിറിയന്‍ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്. അസദിനെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി റഷ്യയുടെ മുന്‍ ചാരന്റെ എക്‌സ് അക്കൗണ്ടായ ജനറല്‍ എസ്വിആര്‍ ആരോപിച്ചു. ഞായറാഴ്ച അസദിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്നും കടുത്ത ചുമയെയും ശ്വാസംമുട്ടലിനെയും തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടിയെന്നും അക്കൗണ്ടില്‍ പറയുന്നു.
മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നെന്നു റിപ്പോര്‍ട്ട്. അസദിനെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി റഷ്യയുടെ മുന്‍ ചാരന്റെ എക്‌സ് അക്കൗണ്ടായ ജനറല്‍ എസ്വിആര്‍ ആരോപിച്ചു. ഞായറാഴ്ച അസദിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്നും കടുത്ത ചുമയെയും ശ്വാസംമുട്ടലിനെയും തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടിയെന്നും അക്കൗണ്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























