Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

എല്ലാം അവസാനിച്ചു എന്ന് ഞാന്‍ കരുതി.. ഭൂകമ്പ ഭൂമിയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്ന സിസ്റ്ററിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍

26 AUGUST 2016 08:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

മരണത്തെ മുഖാമുഖം കണ്ട അല്‍ബേനിയയിലെ സിസ്റ്റര്‍ മാര്‍ജാന ലെഷി എന്ന 35 വയസുള്ള കന്യാസ്ത്രീയുടെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3.30 തോടെ നടന്ന ഭൂകമ്പത്തില്‍ സിസ്റ്റര്‍ താമസിച്ചിരുന്ന കോണ്‍വെന്റിന്റെ ഭിത്തികള്‍ പൂര്‍ണ്ണമായും തകര്‍ന്നുവീണിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ ആയിരുന്നു അതെന്ന് സിസ്റ്റര്‍ മാര്‍ജാന ഓര്‍മ്മിക്കുന്നു. മരണത്തെ മനസാല്‍ സ്വീകരിച്ചതിനു ശേഷമാണ് ദൈവദൂതനെ പോലെ ഒരാള്‍ എത്തുകയും സിസ്റ്ററിനെ മരണത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തുകയും ചെയ്തത്. ഭൂകമ്പമുഖത്ത് നിന്നും സിസ്റ്റര്‍ സുഹൃത്തുകള്‍ക്ക് വിടവാങ്ങല്‍ സന്ദേശമയച്ചിരുന്നു.

ഈ ലോകത്തിലെ യാത്ര അവസാനിക്കുന്നു..വിട! എന്നായിരുന്നു സന്ദേശം.
വിശുദ്ധക്രൂശീകരണ ദേവാലയത്തിന് സമീപമുള്ള വൃദ്ധസദനത്തിലെ അന്തേവാസികളുടെ പരിചരണത്തിനുള്ള ചുമതലയിലായിരുന്നു സിസ്റ്റര്‍ മാര്‍ജാനയും കൂട്ടാളികളും. അപകടം നടന്നയുടനെ ഉറക്കെ നിലവിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. വീട്ടുകാര്‍ക്ക് ഈ സന്ദേശം അയക്കാന്‍ ഞാന്‍ മടിച്ചു. അതുതന്നെ എന്റെ പിതാവിന് കനത്ത ആഘാതം ഏല്‍പ്പിക്കും എന്ന് ഞാന്‍ ഭയപ്പെട്ടു. ഞാന്‍ മരണത്തിന് തയ്യാറെടുത്തു. അപകടത്തില്‍ നിന്ന് രക്ഷപെട്ട സിസ്റ്റര്‍ മാര്‍ജാന പിന്നീട് ലോകമാധ്യമങ്ങളോട് പ്രതികരിച്ചു.
അപ്രതീക്ഷമായിട്ടാണ് ഒരു യുവാവ് തന്റെ പേര് വിളിച്ചുക്കൊണ്ട് അന്വേഷിച്ചു എത്തുന്നതും തുടര്‍ന്ന് തന്നെ രക്ഷിക്കുന്നതും. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തന്നെ അയാള്‍ വലിച്ചുപുറത്തിട്ടു. അപ്പോഴും ഭൂകമ്പം അവസാനിച്ചിരുന്നില്ല. ജീവന്‍ തിരിച്ചുക്കിട്ടി എന്ന് സുഹൃത്തുകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സിസ്റ്റര്‍ മാര്‍ജിയാന തെരുവിലിരുന്നു ശാന്തമായി സന്ദേശങ്ങള്‍ അയക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സിസ്റ്റര്‍ മാര്‍ജിയാന അപകടത്തെ അതിജീവിച്ചെങ്കിലും ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ആ കെട്ടിടത്തില്‍ ഉണ്ടായിരുന്ന മറ്റു 7 പേരും ഭൂകമ്ബത്തില്‍ കൊല്ലപ്പെട്ടിരുന്നു.
മാസിമോ പെര്‍ക്കോസി എന്ന ഫോട്ടോഗ്രഫറാണ് ഈ ചിത്രം പകര്‍ത്തിയിട്ടുള്ളത്. അപകടത്തെ അതിജീവിച്ച സിസ്റ്റര്‍ മാര്‍ജിയാന വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും, ഉടനെ റോമിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് നടത്തുകയും ചെയ്യുകയാണ്.

സെപ്റ്റംബര്‍ 4 ന് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് ഈ യാത്ര. അല്‍ബേനിയന്‍ സ്ത്രീകളുടെ കരുത്താണ് മദര്‍ തെരേയുടെ ജീവിതം എന്ന് സിസ്റ്റര്‍ മാര്‍ജിയാന പറയുന്നു. എല്ലാം അവസാനിച്ചു എന്ന് ഞാന്‍ കരുതി..പക്ഷെ അത് അവസാനം ആയിരുന്നില്ല..എന്ന് സിസ്റ്റര്‍ പറഞ്ഞു.
മരണത്തോളം നടക്കുകയും, മാനസികമായി അതിന് തയ്യാറെടുക്കുകയും ചെയ്തതിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ സിസ്റ്റര്‍ മാര്‍ജിയാന ഇറ്റലിയില്‍ നടന്ന ഭൂകമ്പത്തിന്റെ മുഖമായി ലോകം ചര്‍ച്ച ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (4 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (4 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (4 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (4 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (6 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (7 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (7 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (7 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (7 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (7 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (8 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (8 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (8 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (9 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (9 hours ago)

Malayali Vartha Recommends