യെമന്‍ സൈനിക ക്യാംപില്‍ സ്‌ഫോടനം: 11 മരണം

യെമനില്‍ സൈന്യത്തിന്റെ പരിശീലന ക്യാംപിലുണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഉത്തര ഏദെനിലെ ക്യാംപിലാണ് തിങ്കളാഴ്ച സ്‌ഫോടനമുണ്ടായത്. പുതിയതായി നിയമനം ലഭിച്ചവരുടെ ചടങ്ങിലേക്ക് കാര്‍ ഓടിച്ചുകയറ്റി സ്‌ഫോനം നടത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മരണനിരക്ക് യര്‍ന്നേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























