Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നു

06 SEPTEMBER 2016 07:48 PM IST
മലയാളി വാര്‍ത്ത

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന ബ്രിട്ടീഷ് വനിത അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് യുവതിയെ മാനസിക ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലാബോര്‍ഡ് പ്രവിശ്യയിലെ സെയ്ന്റ് പീസര്‍ നിവല്ലേയിലെ ഒരു ഹോളിഡേ ഹോമില്‍ ശനിയാഴ്ചയാണ് അഞ്ച് മാസം പ്രായമുള്ള ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പമെത്തിയ 42കാരിയാണ് മക്കളിലൊരാളെ കൊലപ്പെടുത്തിയത്. കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് എത്തിനില്‍ക്കുന്നത് അമ്മ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന കണ്ടെത്തലിലാണ്.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ യുവതിയുടെ കസ്റ്റഡി കാലാവധി കോടതി നീട്ടിനല്‍കിയിട്ടുണ്ട്. അവധിദിനാഘോഷം കഴിഞ്ഞ് ബ്രിട്ടനിലേക്ക് മടങ്ങിനിരിക്കുമ്പോഴാണ് കുട്ടി കൊല്ലപ്പെടുന്നത്. കിടപ്പുമുറിയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ മരണം സ്വാഭാവികമല്ലെന്ന് വ്യക്തമായതോടെ കുട്ടിയുടെ പിതാവ് തന്നെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കുറ്റകൃത്യത്തില്‍ അമ്മയ്ക്കുള്ള പങ്ക് വ്യക്തമായതോടെ കേസന്വേഷണം പൂര്‍ത്തിയാവുന്നതുവരെ കുടുംബം ഫ്രാന്‍സില്‍ കഴിയണമെന്നും കോടി വ്യക്തമാക്കിയിരുന്നു.

ബ്രിട്ടനില്‍ അക്കൗണ്ടന്റായ 42 കാരിയുടെ മാനസിക നില ശരിപ്പെട്ടതിന് ശേഷം മാത്രമേ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളുമായി പൊലീസിന് മുന്നോട്ടുപോകാന്‍ കഴിയൂ. ഇതാണ് അന്വേഷണം വൈകിക്കുന്നത്. ഈ ദമ്പതികള്‍ക്ക് മൂന്ന് വയസ്സുള്ള ഒരാണ്‍കുട്ടി കൂടിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (8 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (11 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (37 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (43 minutes ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (49 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (58 minutes ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (2 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (2 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (2 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (3 hours ago)

Malayali Vartha Recommends