മുംബൈ പ്രതികളെ അന്വേഷിച്ച് എന്‍ഐഎ സംഘം പാകിസ്ഥാനിലേക്ക്, പക്ഷേ ചോദ്യം ചെയ്യാന്‍ കഴിയുമോ?

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങുമായി ചര്‍ച്ച നടത്തിയശേഷം പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍മാലിക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാകിസ്ഥാനില്‍ നിന്നുള്ള ജുഡീഷല്‍ കമ്മീഷന്‍ അടുത്തയാഴ്‌ച ഇന്ത്യയും സന്ദര്‍ശിക്കും.
പാകിസ്ഥാനില്‍ അറസ്റ്റിലായ പ്രതികളെ അവിടെ ചെന്നു ചോദ്യം ചെയ്യാന്‍ എന്‍ഐഎയെ അനുവദിക്കണമെന്ന് ഇന്ത്യ പലപ്പോഴായി ആവശ്യപ്പെട്ടിരുന്നു. മൂംബെയില്‍ 116 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ പിടിയിലായ ഏഴുപേര്‍ പാകിസ്ഥാനില്‍ ജയിലിലാണ്
https://www.facebook.com/Malayalivartha