ജര്‍മനിയില്‍ കെമിക്കല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ജര്‍മനിയില്‍ കെമിക്കല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ആറു പേര്‍ക്കു പരിക്കേറ്റു. റൈന്‍ നദിക്കരയില്‍ ലുഡ്വിഗ്‌സ്ഹഫനിലെ ബിഎഎസ്എഫ് കമ്പനിവക പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഭീകരരുടെ കൈയുണ്ടന്നു സംശയിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























