Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

സൗദി അറേബ്യയില്‍ രാജകുമാരനെ തലവെട്ടി, കൊന്നത് രാജാവിന്റെ ഉത്തരവിനെ തുടര്‍ന്ന് 

19 OCTOBER 2016 11:22 AM IST
മലയാളി വാര്‍ത്ത

നാട്ടുകാരനെ കൊന്ന കുറ്റത്തിന് സൗദിയില്‍ രാജകുമാരനെ തലവെട്ടി.സൗദി പൗരനായ ഒരാളെ വെടിവെച്ചു കൊന്നെന്ന കുറ്റത്തിന് തുര്‍കി ബിന്‍ സൗദ് ബിന്‍ തുര്‍ക്കി ബിന്‍ സൗദ് അല്‍ കബീര്‍ രാജകുമാരനെയാണ് സൗദി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. വധശിക്ഷയുടെ പുതിയ വര്‍ത്തമാനം സൗദി ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പിലൂടെ പുറത്തു വിട്ടിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് റിയാദിലെ തമാമില്‍ വെച്ച് ഉണ്ടായ ഒരു വഴക്കിനിടയില്‍ മറ്റൊരു സൗദി അറേബ്യക്കാരന്‍ അദെല്‍ ബിന്‍ സൂലൈമാന്‍ ബിന്‍ അബ്ദുള്‍ കരീം അല്‍ മുഹമ്മദ് എന്നയാളെയാണ് രാജകുമാരന്‍ വെടിവെച്ചു കൊന്നത്. 
തുടര്‍ന്ന് അല്‍ കബീറിനെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഇദ്ദേഹം കുറ്റം ഏറ്റു പറയുകയും ചെയ്തു. പ്രാദേശിക കോടതിയുശട വിധിക്കെതിരേ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹൈകോടതി വധശിക്ഷ ശരിവെച്ചു. സൗദിയില്‍ സാധാരണഗതിയില്‍ തലവെട്ടിയാണ് ശിക്ഷ നടപ്പാക്കാറ്്. സൗദിയില്‍ രാജകുടുംബാംഗങ്ങളെ ശിക്ഷയ്ക്കിരയാക്കുന്നത് അപൂര്‍വ്വമായിട്ടാണ്. എന്നാല്‍ 1975 ല്‍ അമ്മാവന്‍ ഫൈസല്‍ രാജാവിനെ കൊന്നതിന്റെ പേരില്‍ ഫൈസല്‍ ബിന്‍ മുസൈദ് അല്‍ സൗദിനെ വധിച്ചതായിരുന്നു മുമ്പുണ്ടായ സംഭവം.
ചൊവ്വാഴ്ചയാണ് രാജകുമാരനെ സൗദി ഭരണകൂടം സിക്ഷ നടപ്പിലാക്കിയത്. ശിക്ഷ നടപ്പിലാക്കുന്നതിന് മുന്നോടിയായി രാജകുടുംബാംഗങ്ങള്‍ക്ക് ഇയളെ കാണാനും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനും കുറച്ച് നേരം ചിലവഴിക്കാനുമുള്ള സമയം ഭരണകൂടം അനുവദിച്ചിരുന്നു. അതുകൊണ്ട് തന്നെ ചൊവ്വാഴ്ച രാജകുമാരനെ കുടംബാംഗങ്ങള്‍ ജയിലില്‍ സന്ദര്‍ശിച്ചു. കണ്ണീരോടുകൂടിയാണ് എല്ലാവരും തിരികെ പോയത്. തുടര്‍ന്ന് രാത്രിയോടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു.
വധശിക്ഷയുടെ കാര്യത്തിലും ലോകത്തില്‍ ഏറ്റവും ക്രൂരമായ ശിക്ഷ നടപ്പാക്കുന്നു എന്നതിലും അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വലിയ പഴി കേള്‍ക്കേണ്ടി വരുന്നതിനിടയിലാണ് സൗദി ഭറണകൂടം സ്വന്തം കുടംബാംഗത്തിന്റെ തല തന്നെ വെട്ടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (42 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends