ഫിഡല്‍ കാസ്‌ട്രോയുടെ വിയോഗത്തില്‍ രാഷ്ട്രപതി അനുശോചിച്ചു

ക്യൂബന്‍ വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോയുടെ വിയോഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചിച്ചു. ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു കാസ്‌ട്രോയെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായും രാഷ്ട്രപതി പറഞ്ഞു.
https://www.facebook.com/Malayalivartha






















