പാക്കിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് മരണം

പാക്കിസ്ഥാനിലെ പരചിനാര്‍ നഗരത്തിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. 40 പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച പരചിനാറിലെ വടക്കുപടിഞ്ഞാറന്‍ ഗോത്രമേഖലയിലായിരുന്നു സ്‌ഫോടനം.
ഈ വര്‍ഷം പരചിനാറിലെ മാര്‍ക്കറ്റിലുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ 21 പേര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























