മോസ്‌കോയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 50 പേര്‍ക്കു പരിക്ക്, നാലു ബോഗികള്‍ പാളം തെറ്റി

മോസ്‌കോയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 50 പേര്‍ക്കു പരിക്ക്. പരിക്കേറ്റതില്‍ ചിലരുടെ നില ഗുരുതരമാണ്. മോസ്‌കോയില്‍ നിന്നും ഒഡിന്റ്‌സോവോയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ ഇരു ട്രെയിനുകളുടെയും നാലു ബോഗികള്‍ പാളം തെറ്റി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























