പോളണ്ടില്‍ കെട്ടിടം തകര്‍ന്നു വീണ് ആറു മരണം

ദക്ഷിണ പോളണ്ടില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് ആറു പേര്‍ മരിച്ചു. നാലു പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. 18 ഓളം പേര്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയമാണ് തകര്‍ന്നു വീണത്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് കെട്ടിടം തകരാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























