Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

14 കാരിയെ ഷാമ്പയിന്‍ നല്‍കി ഗായകന്‍ ഹോട്ടല്‍ മുറിയില്‍ വച്ച് ബലാത്സഗം ചെയ്തു; ഇരയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍...

16 APRIL 2017 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ആരും അറിയാതെ കാമകേളികള്‍ നടത്തുന്ന പകല്‍ മാന്യന്മാര്‍ ജീവിക്കന്ന ലോകത്താണ് നാം ഓരോരുത്തരും ജീവിക്കുന്നത്. പലരും സമൂഹത്തെ ഭയന്ന് ഒരു കാര്യവും പുറത്തു പറയാറില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിലര്‍ അവര്‍ക്ക് സംഭവിച്ച ദുരനുഭവങ്ങള്‍ പുറത്തുപറയാന്‍ ധൈര്യം കാണിക്കുന്നണ്ട്. 14 വയസ്സുള്ള ഒരു പെണ്‍കുട്ടി തന്റെ ആരാധനാപാത്രമായ ഗായകനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ ആരാണ് ആ ഗായകന്‍ എന്നോ ഏതാണ് ആ പെണ്‍കുട്ടിയെന്നോ ഇപ്പോഴും വെളിവാക്കപ്പെട്ടിട്ടില്ല.

ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ബലാത്സംഗത്തിന്റെ ഇര പരാതിയില്‍ പറഞ്ഞിരിക്കുന്നത് ദ സണ്‍ ആണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗായകന്റെ സംഗീത പരിപാടി കാണാനെത്തിയ പെണ്‍കുട്ടിയെ ഗായകന് വേണ്ടി ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചത് സുരക്ഷ ജീവനക്കാരനായിരുന്നു. അതിന് ശേഷമാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ അരങ്ങേറിയത്. സംഭവം നടന്നത് ഇപ്പോഴൊന്നും അല്ല. 1970 കളില്‍ ആയിരുന്നു. എന്നാല്‍ നാല് വര്‍ഷം മുമ്പാണ് യുവതി ഈ പരാതിയുമായി ആദ്യം രംഗത്ത് വരുന്നത്.ഗായകന്റെ ഏകാംഗ പ്രകടനം കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു 14 കാരിയായ പെണ്‍കുട്ടി. ഇവര്‍ക്കൊപ്പം 13 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു.
സദസ്സിന്റെ മുന്‍ നിരയില്‍ തന്നെ ആയിരുന്നു പെണ്‍കുട്ടിയും സുഹൃത്തുക്കളും ഉണ്ടായിരുന്നത്. സംഗീതപരിപാടി നന്നായി ആസ്വദിക്കുകയും നൃത്തംവയ്ക്കുകയും ചെയ്തു.

സംഗീതജ്ഞന്റെ സുരക്ഷാ ജീവനക്കാരന്‍ ആണ് പെണ്‍കുട്ടിയേയും സുഹൃത്തുക്കളേയും അവിടെവച്ച് കണ്ടത്. അടുത്ത ദിവസം ഹോട്ടല്‍ മുറിയില്‍ എത്തിയാല്‍ ഗായകനെ കാണാം എന്നും പറഞ്ഞു.പ്രശസ്തനായ സംഗീതജ്ഞനെ നേരിട്ട് കാണാനും ഓട്ടോഗ്രാഫ് വാങ്ങാനും ഉള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു പെണ്‍കുട്ടികള്‍. അവര്‍ സമ്മതം മൂളുകയും ചെയ്തു.

അടുത്ത ദിവസം 13 കാരിയും 14 കാരിയും കൂടി ഹോട്ടലില്‍ എത്തി. ചെറിയെ പെണ്‍കുട്ടിയെ മറ്റ് ചില കാരണങ്ങള്‍ പറഞ്ഞ് മാറ്റി 14 കാരിയായ പെണ്‍കുട്ടിയെ ഗായകന്റെ മുറിയിലേക്ക് എത്തിക്കുകയായിരുന്നു. വളരെ അടുപ്പത്തോടെ ആയിരുന്നു ഗായകന്‍ പെരുമാറിയത്. ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ അരയില്‍ ചുറ്റിപ്പിടിച്ച് ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് കുടിക്കാന്‍ ഷാമ്പയിന്‍ നല്‍കി.

എന്നാല്‍ അത് മദ്യമായിരുന്നു എന്ന് തനിക്ക് മനസ്സിലായിരുന്നില്ല എന്നാണ് അവര്‍ പറയുന്നത്. രണ്ട് ഗ്ലാസ്സ് ഷാമ്പയിന്‍ കുടിപ്പിച്ചതിന് ശേഷമായിരുന്നു അത് നടന്നത്. മദ്യം തന്നെ ചെറുതായി കീഴടക്കിത്തുടങ്ങിയപ്പോള്‍ ഗായകന്‍ തന്റെ വസ്ത്രങ്ങള്‍ ഊരിമാറ്റി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് പറയുന്നത്. ഞെട്ടിപ്പിക്കുന്നതായിരുന്നു ആ അനുഭവം എന്നും പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (1 hour ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (1 hour ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (2 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (2 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (2 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (2 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (2 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (2 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (2 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (3 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (3 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (3 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends