Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

വിവാഹം ചെയ്തത് തോക്കിന്‍മുനയില്‍ നിര്‍ത്തി; പാക് യുവാവിനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യന്‍ യുവതി രംഗത്ത്

09 MAY 2017 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തിലെത്തിയ യുവതി പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. പാക് യുവാവായ താഹിര്‍ അലി തന്നെ തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹം കഴിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. യുവതിയായ ഉസ്മയാണ് പാക് യുവാവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.

തന്റെ എമിഗ്രേഷന്‍ പേപ്പറുകള്‍ യുവാവ് കൈവശപ്പെടുത്തിയതായും ഇവര്‍ ആരോപിച്ചു. ഭര്‍ത്താവ് താഹിര്‍ തന്നെ ഉപദ്രവിച്ചതായും ഭീഷണിപ്പെടുത്തിയതായും കാട്ടി ഉസ്മ ഇസ്‌ലാമാബാദ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മജിസ്‌ട്രേറ്റിന് മുന്‍പാകെ ഉസ്മ മൊഴിയും നല്‍കിയിട്ടുണ്ട്. തനിക്ക് സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തണമെന്നും അതുവരെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വിടില്ലെന്നും ഉസ്മ പറഞ്ഞു.
കഴിഞ്ഞ ദിവസം താഹിര്‍ ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലേക്ക് പോയ ഭാര്യ പിന്നീട് തിരിച്ച് വന്നില്ലെന്നും ഇന്ത്യ തടഞ്ഞുവച്ചിരിക്കുകയാണെന്നും കാട്ടിയായിരുന്നു താഹിര്‍ പോലീസില്‍ പരാതി നല്‍കിയത്.

മലേഷ്യയില്‍വച്ചാണ് പാക് പൗരനായ താഹിറും ഇന്ത്യക്കാരിയായ ഉസ്മയും പ്രണയത്തിലാകുന്നത്. മെയ് ഒന്നിന് ഇന്ത്യയിലെത്തിയ ഇരുവരും വാഗ അതിര്‍ത്തിവഴി പാക്കിസ്ഥാനിലെത്തി മെയ് മൂന്നിന് വിവാഹിതരായി. ഭാര്യയുടെ ഡല്‍ഹിയിലുള്ള സഹോദരനുമായി ബന്ധപ്പെട്ടപ്പോള്‍ ഹണിമൂണിനായി ഡല്‍ഹിയിലേക്ക് ക്ഷണിച്ചു. ഇന്ത്യയിലെത്താന്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിനായി ഇന്ത്യന്‍ ഹൈക്കമ്മീഷില്‍ എത്തിയപ്പോള്‍ ഭാര്യയെ കാണാതായെന്നാണ് താഹിര്‍ പരാതിയില്‍ പറയുന്നത്.

മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഉസ്മയെ കാണാഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ അവിടെ ഇല്ലെന്ന മറുപടിയാണ് താഹിറിന് ലഭിച്ചത്. ഫോണുകള്‍ തിരിച്ച് നല്‍കാന്‍ തയാറായില്ല. തുടര്‍ന്നാണ് താഹിര്‍ പോലീസില്‍ പരാതി നല്‍കിയത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends