Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹം നടക്കാത്തതുകൊണ്ട് കൂട്ടിലടച്ച സിംഹത്തിന്റെ പുറത്താക്കി യാത്ര; ശതകോടികള്‍ മുടക്കി നടന്ന ഒരു പാക്കിസ്ഥാനി കല്യാണം

22 MAY 2017 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

വിവാഹവേദിയിലേക്ക് സിംഹപ്പുറത്തുവരണമെന്നായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ ആഗ്രഹം. അത് ഭാഗീകമായെങ്കിലും നടപ്പിലാക്കാന്‍ ഷെയ്ഖിന്റെ അച്ഛന്‍ തയ്യാറായി. സിംഹത്തെ കൂട്ടിലടച്ച് വിവാഹ വേദിയിലെത്തിച്ചു. വിവാഹത്തിനെത്തിയ 15,000ത്തോളം അതിഥികളെ അമ്പരിപ്പിച്ച വിവാഹ ഘോഷയാത്രയായിരുന്നു അത്. സിംഹത്തെക്കാള്‍ വരനെ ഏറെക്കുറെ മൂടിയ സ്വര്‍ണക്കൂമ്പാരമായിരുന്നു അതിഥികളുടെ മുഖം മഞ്ഞളിപ്പിച്ചത്.

പാക്കിസ്ഥാനിലെ മുള്‍ട്ടാനിലാണ് ഈ വിവാഹ ധൂര്‍ത്തിന് വേദിയായത്. മകന്റെ സ്വപ്‌നം സാക്ഷാത്കരിക്കുകയായിരുന്നു താനെന്ന് പിതാവ് പറയുന്നു. സിംഹത്തെ കൂട്ടിലടച്ച് അതിനുമുകളില്‍ സ്ഥാപിച്ച പ്രത്യേക ഇരിപ്പിടത്തിലാണ് മുഹമ്മദ് വിവാഹ വേദിയിലേക്ക് വന്നത്. ഘോഷയാത്രയെ ഗംഭീരമാക്കിയ വരന്റെ സംഘം വഴിനീളെ നോട്ടുകള്‍ വാരിവിതറി നാട്ടുകാരെയും സന്തോഷിപ്പിച്ചു. ലോറിയിലും തെരുവിലും നിറഞ്ഞ നര്‍ത്തകരായിരുന്നു ഘോഷയാത്രയുടെ മറ്റൊരു പ്രത്യേകത.

വരന്റെ കുടുംബത്തോട് പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ലെങ്കിലും വധുവിന്റെ കൂട്ടരും മോശമാക്കിയില്ല. അഞ്ചുകോടി രൂപയ്ക്ക് തുല്യമായ പണമാണ് അവര്‍ സ്ത്രീധനമായി നല്‍കിയത്. ഈ പണം വിവാഹ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു ഹോണ്ട കാറും സമ്മാനമായി നല്‍കി. വരന്റെ സഹോദരങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും ബൈക്കുകളും കിട്ടി. വരനും കുടുംബത്തിനുമുള്ള എല്ലാത്തരം ഇലക്ട്രിക് ഉപകരണങ്ങളും സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു.


വിവാഹ ധൂര്‍ത്തിനെതിരെ ദിവസങ്ങള്‍ക്കുമുന്നെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിംഹത്തെ പീഡിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മൃഗസ്‌നേഹികളും പരാതിപ്പെട്ടു. എന്നാല്‍, പണത്തിന് മുന്നില്‍ ഇതെല്ലാം നിശബ്ദമായി. വിവാഹ ധൂര്‍ത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ പാക്കിസ്ഥാന്‍ ആദായ നികുതി വകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. വരന്റെ വീട്ടുകാര്‍ക്ക് അവര്‍ നോട്ടീസയച്ചിട്ടുണ്ട്.

ബെംഗളൂരുവില്‍ ഖനി രാജാവ് ജനാര്‍ദ്ദന്‍ റെഡ്ഡി മകളുടെ വിവാഹത്തിന് 500 കോടി രൂപ ചെലവിട്ടതുമായി താരതമ്യപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഈ വിവാഹ ധൂര്‍ത്ത് ആഘോഷിച്ചത്. കൊല്ലത്തുനടന്ന രവി പിള്ളയുടെ മകളുടെ വിവാഹവും ചില മാധ്യമങ്ങള്‍ താരതമ്യപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (8 minutes ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (17 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (21 minutes ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (23 minutes ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (31 minutes ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (47 minutes ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (56 minutes ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (1 hour ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (1 hour ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (1 hour ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം  (2 hours ago)

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും രൂക്ഷം  (2 hours ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (2 hours ago)

Malayali Vartha Recommends