തരംഗമായി സ്‌കൈ റണ്‍ മത്സരം ജര്‍മ്മിനിയില്‍

വ്യത്യസ്തമായ ഒരു മത്സരം, 61 നിലയുള്ള കെട്ടിടത്തില്‍ ഓടി കയറണം. ആദ്യം കയരുന്നവര്‍ വിജയി അതാണ് സ്‌കൈ റണ്‍ മത്സരം.ജര്‍മനിയിലെ പ്രമുഖ അത് ലറ്റുകള്‍ എല്ലാം തന്നെ മത്സരത്തില്‍ പങ്കെടുത്തു. വലിയ തയ്യറെടുപ്പുകളാണ് ഇവര്‍ മത്സരത്തിനു മുന്നോടിയായി എടുത്തിരുന്നത്.1200 പടവുകളാണ് മത്സരാഥികള്‍ ഓടിക്കയറോണ്ടത്. മത്സരത്തിന്റെ തുടക്കത്തില്‍ ആവേശത്തോടെയാണ് എല്ലാ പടികളും അത് ലറ്റുകള്‍ വാശിയോടെ കയറി.
എന്നാല്‍ ഓടി കയറിയവരെക്കെ ഫിനിഷിംഗ് പോയിന്റിന്റെ നിലത്തു വീഴുന്ന കാഴ്ചയാണ് ഉണ്ടായത്.ചിലര്‍ ഓടികയറാന്‍ പറ്റതെയായപ്പോല്‍ മുട്ടിലല്‍ ഇഴഞ്ഞു പടവുകള്‍ കയറി.എന്നാല്‍ മത്സരത്തില്‍ വിജയിയായത് പയറ്റ് ലൊബോഡ്‌സിന്‍സ്‌കിയാണ്. ശരവേഗത്തിലാണ് ലൊബോഡ് പടവുകള്‍ കയറിയത്. 6 മിനിട്ടും 36 സെക്കഡുകല്‍ കൊണ്ടാണ് സിന്‍ഡി പടവുകള്‍ കയറിയത്.ഉദേശിച്ചതിലും നാലു സെക്കഡ് സമയം അതികമെടുത്തുവെന്നാണ് ഫിനിഷിംഗ് പോയിന്റിന്‍ എത്തിയതെന്നും പയറ്റ് പറഞ്ഞു
https://www.facebook.com/Malayalivartha























