അമേരിക്കയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു രണ്ടു പേര്‍ മരിച്ചു

അമേരിക്കയിലെ വിര്‍ജീനിയ സ്‌റ്റേറ്റ് പോലീസ് ഹെലികോപ്റ്റര്‍ തകര്‍ന്നു രണ്ടു പേര്‍ മരിച്ചു. അല്‍ബര്‍മെയില്‍ കൗണ്ടിയിലെ ഗോള്‍ഫ് കോഴ്‌സിന് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുശോചിച്ചു.
നാഷണലിസ്റ്റ് പാര്‍ട്ടി പ്രക്ഷോഭം നടക്കുന്ന ഷാര്‍ലോട്ട്‌സ്വില്ലെ നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്(എന്‍ടിഎസ്ബി) സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha


























