Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹാരിപോട്ടർ ഭവനം വിൽപനയ്ക്ക്

13 AUGUST 2017 05:11 PM IST
മലയാളി വാര്‍ത്ത

ഹാരിപോട്ടർ ആരാധകർക്കു ചെലവേറിയ വാർത്ത. ഹാരിയുടെ ബാല്യകാല വസതി ദി വേർ ഹൗസ് വിൽപനയ്ക്ക്. 9.95 ലക്ഷം പൗണ്ട് (ഏകദേശം 8.3 കോടി രൂപ) ആണു വിലയിട്ടിരിക്കുന്നത്. ഹാരിപോട്ടർ പരമ്പരയിലെ ഏഴാമതു സിനിമയായ ഹാരിപോട്ടർ ആൻഡ് ഡെത്‌ലി ഹാലോസ് ഒന്നാംഭാഗത്തിൽ നിറഞ്ഞു നിന്ന ഈ പഴയ വീടിനു പരിഹാസ്യമാംവണ്ണം മോഹവിലയാണ് ഇട്ടിരിക്കുന്നതെന്നാണു ബ്രിട്ടിഷ് മാധ്യമങ്ങൾ പറയുന്നത്.

പക്ഷേ, ബ്രിട്ടനിൽ പ്രധാനമന്ത്രിയുടെ വസതിയായ 10 ഡൗണിങ് സ്ട്രീറ്റ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിത്രീകരിക്കപ്പെട്ട ഈ വീടിനു പറയുന്ന വില അത്ര കൂടുതലല്ലെന്ന അഭിപ്രായവുമുണ്ട്. സഫോകിലെ ലാവൻഹാമിലുള്ള വസതിക്ക് ആറു കിടക്കമുറികളും മാളികയും നാല് കുളിമുറികളുമൊക്കെയുണ്ട്. വിരുന്നുകൾ നടത്താൻ മാത്രം വിശാലമായ ലിവിങ്, ഡൈനിങ് ഹാളുകളും മനോഹരമായ പൂന്തോട്ടവും ടെറസുമൊക്കെ വീടിന് അലങ്കാരം. തീർന്നില്ല കുതിരലായവുമുണ്ട്. ആകെ പ്രശ്നം ഒന്നു മാത്രം. സമാധാനമായി ആസ്വദിച്ചു ജീവിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ഹാരിയുടെ വീടുകണ്ടു പടമെടുക്കാൻ വരുന്നവരുടെ തിരക്ക് എപ്പോഴും പുറത്തുണ്ടാകുമെന്നു മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (31 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (38 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (39 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (39 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (40 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (41 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends