Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി മനുഷ്യരാശിയുടെ ആയുസ് നിർണയിക്കാം ; മ​​​​നു​​​​ഷ്യപ​​​​രി​​​​ണാ​​​​മത്തെ നിർണ്ണയിക്കുന്ന തെളിവുകൾ കിട്ടി

13 AUGUST 2017 06:42 PM IST
മലയാളി വാര്‍ത്ത

മ​​​​നു​​​​ഷ്യപ​​​​രി​​​​ണാ​​​​മ​​​​ത്തി​​​​ന്‍റെ ര​​​​ഹ​​​​സ്യ​​​​ങ്ങള്‍ വെളിപ്പെടുത്താന്‍ ഉതകുന്ന നിര്‍ണ്ണായക തെളിവ് കിട്ടിയെന്ന് സൂചന. ഒരു കുഞ്ഞന്‍ തലയോട്ടിയാണ് സംഭവം. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം കെ​​​​നി​​​​യ​​​​ൻ വ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ടു​​​​ത്ത ആ​​​​ൾ​​​​ക്കു​​​​ര​​​​ങ്ങി​​​​ൻ​​​​കു​​​​ട്ടി​​​​യു​​​​ടെ ഫോ​​​​സി​​​​ലാ​​​​ണു പ​​​​രി​​​​ണാ​​​​മര​​​​ഹ​​​​സ്യം തേ​​​​ടു​​​​ന്ന ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ​​​​ക്കു പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ണ​​​​ർ​​​​ത്തു​​​​ന്ന​​​​ത്.​​ 

ഫോ​​​​സി​​​​ലി​​​​ന് 130 ല​​​​ക്ഷം വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ണ്ടെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്. ന്യൂയോ​​​​ർ​​​​ക്കി​​​​ലെ സ്റ്റോ​​​​ണി ബ്രൂ​​​​ക് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​ടെ​​​​യും ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലെ ഡി​​​​അ​​​​ൻ​​​​സാ കോ​​​​ള​​​​ജി​​​​ന്‍റെ​​​​യും സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഖ​​​​ന​​​​ന​​​​ത്തി​​​​ലാ​​​​ണു ഫോ​​​​സി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഏ​​​​ഷ്യ​​​​യി​​​​ൽ കാ​​​​ണ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന ഗി​​​​ബ​​​​ണ്‍ എ​​​​ന്ന കു​​​​ര​​​​ങ്ങു​​​​വ​​​​ർ​​​​ഗ​​ത്തി​​ന്‍റേ​​താ​​ണ് ഫോ​​​​സി​​​​ൽ എ​​ന്നു ക​​രു​​തു​​ന്നു.
എ​​​​ന്നാ​​​​ൽ, ഫോ​​​​സി​​​​ലി​​​​ന്‍റെ ചി​​​​ല ശാ​​​​രീ​​​​രി​​​​ക സ​​​​വി​​​​ശേ​​​​ഷ​​​​ക​​​​ൾ ഗി​​​​ബ​​​​ണി​​ന്‍റേ​​താ​​യി ചേ​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന വാ​​ദ​​വും ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. ആ​​​​ൾ​​​​ക്കു​​​​ര​​​​ങ്ങി​​​​ൽ​​​​നി​​​​ന്നു മ​​​​നു​​​​ഷ്യ​​​​നി​​​​ലേ​​​​ക്കു​​​​ള്ള പ​​​​രി​​​​ണാ​​​​മ​​​​ശൃം​​​​ഖ​​​​ല​​​​യു​​​​ടെ അ​​​​റ്റു​​​​പോ​​​​യ ക​​​ണ്ണി കൂ​​​​ട്ടി​​​​യോ​​​​ജി​​​​പ്പി​​​​ക്കാ​​​​ൻ പു​​​​തി​​​​യ ഫോ​​​​സി​​​​ൽ ഏ​​​​റെ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണു ശാ​​​​സ്​​​​ത്ര​​​​ലോ​​​​ക​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (31 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (38 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (39 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (39 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (40 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (41 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends