Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വിസ്സ്കള്ളപ്പണവിവരങ്ങള്‍ ഇനിമുതൽ ഇന്ത്യക്ക് കിട്ടില്ല

15 AUGUST 2017 08:37 PM IST
മലയാളി വാര്‍ത്ത

വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കളളപ്പണം മുഴുവന്‍ പിടിച്ചെടുത്ത് ഇന്ത്യക്കാര്‍ക്ക് വിതരണം ചെയ്യുമെന്ന് കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഭരണ കാലാവധിയുടെ പകുതി പിന്നിട്ടിട്ടും പ്രഖ്യാപനം യാഥാര്‍ത്ഥ്യമാവുന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണാനില്ല.മാത്രമല്ല ഇന്ത്യക്ക് കളളപ്പണനിക്ഷേപത്തിന്റെ വിവരങ്ങള്‍ നല്കുന്നതിനെതിരെ സ്വിറ്റ്‌സര്‍ലന്റെിലെ ഏറ്റവും വലിയ പാര്‍ട്ടിയായസ്വിസ് പൊളിറ്റിക്കല്‍ പാര്‍ട്ടി രംഗത്ത് വന്നു.

ഇന്ത്യ അഴിമതിയില്‍ മുങ്ങിയ ഭരണസംവിധാനമുളള രാജ്യമാമെന്നും
അത്തരമൊരുരാജ്യത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ നല്കരുതെന്നുമാണ് സ്വിസ് പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെ നിലപാട്. സ്വിസ്റ്റര്‍ലന്റെിലെ തീവ്ര വലതുപക്ഷപാര്‍ട്ടിയാണ്സ്വിസ് പൊളിറ്റിക്കല്‍ പാര്‍ട്ടി.സ്വിറ്റ്‌സര്‍ലന്റെില്‍ കളളപ്പണനിക്ഷേപമുളള ഇന്ത്യക്കാരുടെ സ്വാധീനം മൂലമാണ്
സ്വിസ് പൊളിറ്റിക്കല്‍ പാര്‍ട്ടി ഇത്തരമൊരി നിലപാട് കൈക്കൊളളുന്നതെന്നാണ് വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (8 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (15 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (16 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (16 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (17 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (18 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends