ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിനുമായി ചൈന

ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിനുമായി ചൈന. ബെയ്ജിംഗില്‍ നിന്നു ഷാംഗ്ഹായിലേക്കാണു വേഗമേറിയ സര്‍വീസ് ആരംഭിക്കുന്നത്. പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്നും സെപ്റ്റംബറില്‍ സര്‍വീസ് ആരംഭിക്കുമെന്നും ചൈന റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























