മലേഷ്യന്‍ പ്രധാനമന്ത്രി ട്രംപുമായി കൂടികാഴ്ചയ്ക്ക് ഒരുങ്ങുന്നു

മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ചയ്ക്ക് ഒരുങ്ങുന്നു. സെപ്റ്റംബര്‍ 12ന് നജീബ് വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുമെന്നും ഇതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നതായും വിദേശകാര്യമന്ത്രാലം പ്രസ്താവനയിലൂടെ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് യാത്ര. ദേശീയ സുരക്ഷ, ഭീകരവാദത്തിനെതിരായായ പോരാട്ടം, വ്യാപാരം തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha
























