ജോലി കേട്ടാലും ഞെട്ടും... ശമ്പളം കേട്ടാലും ഞെട്ടും

ലോക പ്രശ്‌സതമായ ഒരു കളിപ്പാട്ട കമ്പനിയിലെ ജോലിക്ക് അപേക്ഷകരുടെ തിരക്കാണ്. കാരണം ഇവിടുത്തെ ജോലിയും ശമ്പളവും അത്രതന്നെ വലുതാണെന്നു പറയാം. ഇവിടെ ജോലിചെയ്യുന്നവര്‍ ജോലിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പറയുകയും വേണം എന്നതാണ് പ്രത്യേകത. കളിപ്പാട്ട കമ്പനിയായ ലവ് വൂ പുതിയ തസ്തികയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചത്.
കമ്പനിയുടെ പരസ്യം ലോകം മുഴുവനുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. സംഭവം ഇതാണ്. ഈ കമ്പനി സ്വയംഭോഗത്തിനായുള്ള കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ്, അതുകൊണ്ട് തന്നെ കമ്പനിയുടെ സെക്‌സ് ടോയിസ് ഉപയോഗിച്ചു നോക്കി പ്രവര്‍ത്തനം വിലയിരുത്തുന്നതാണു ജോലി.
വിവധതരം കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ചു നോക്കുക, അവയേപ്പറ്റി നിരൂപണം എഴുതുക, വീഡിയോ നിരൂപണവും വേണ്ടി വരും. അവ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുക, സംശയങ്ങള്‍ക്ക് മറുപടി പറയുക എന്നിവ ജോലിയുടെ ഭാഗമാണ്. ഇന്ത്യന്‍ രൂപയില്‍ 23 ലക്ഷമാണ് ഈ ജോലി ചെയ്യുന്നയാളുടെ വാര്‍ഷിക ശമ്പളം
https://www.facebook.com/Malayalivartha


























