സാംസങ് കമ്പനി മേധാവിയെ അഞ്ച് വര്‍ഷത്തേക്ക് ജയിലിലടച്ചു

അഴിമതി കേസില്‍ സാംസങ് മേധാവി ലീ ജാ യങിന് അഞ്ച് വര്‍ഷം തടവ്. കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേയ്ക്ക് കൈക്കൂലി നല്‍കിയെന്ന കേസിലാണ് ലീ ജാ യങിനെതിരെ സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട്റ്റ് കോടതി ശിക്ഷ വിധിച്ചത്. അഴിമതി ആരോപണത്തെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാര്‍ക്ക് ഇംപീച്ച്‌മെന്റ് നടപടി നേരിടുകയാണ്.
സാംസങ് ഇലക്ട്രോണിക്‌സിന്റെ വൈസ് ചെയര്‍മാനാണ് ലീ.
https://www.facebook.com/Malayalivartha


























