റഷ്യയിൽ ബസ് കടലിൽ വീണ് 17 മരണം

റഷ്യയിലെ ക്രാസ് നോഡർ മേഖലയിൽ ബസ് കടലിൽ പതിച്ച് 17 പേർ മരിച്ചു. എണ്ണക്കന്പനിക്കുവേണ്ടി പ്ളാറ്റ്ഫോം നിർമിക്കുന്ന ജീവനക്കാരാണു ബസിലുണ്ടായിരുന്നത്. കടൽപ്പാലത്തിൽനിന്നു ബസ് കരിങ്കടലിൽ വീഴുകയായിരുന്നു. ബ്രേക്ക് തകരാറാണു കാരണമെന്നാണ് പ്രാഥമികനിഗമനം
https://www.facebook.com/Malayalivartha


























