അഫ്ഗാനിലെ അമേരിക്കന്‍ എംബസിക്കു സമീപം സ്ഫോടനം

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ എംബസിക്കു സമീപം സ്‌ഫോടനമുണ്ടായി. അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് നജീബ് ഡാനിഷ് ആണ് ഈ വിവരം പുറത്ത് വിട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എംബസിക്കു സമീപത്തെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























