കാര്‍ഷോയ്ക്കിടയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി: 11 പേര്‍ക്ക് പരിക്ക്

റഷ്യയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി 11 പേര്‍ക്ക് പരിക്ക്. ഇദാഹോയിലെ ബോയിസ് നഗരത്തിലാണ് സംഭവമുണ്ടായത്. ഇവിടെ നടന്ന കാര്‍ ഷോയ്ക്കിടെയാണ് അപകടമുണ്ടായത്.
നിയന്ത്രണംവിട്ട കാര്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha


























