ഇറാക്കിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇറാക്കിലെ കിര്‍കുകിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്കു പരിക്കേറ്റു. കിര്‍കുകിലെ മദ്യശാലയെ ലക്ഷ്യമിട്ടാണ് അക്രമികള്‍ സ്‌ഫോടനം നടത്തിയത്.
സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. സെപ്റ്റംബര്‍ 25 നടക്കുന്ന ജനഹിത പരിശോധനയുമായി അക്രമണത്തിനു യാതൊരു ബന്ധവും ഇല്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha


























