Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

യു​​എൻ പ്രവർത്തനങ്ങളെ വിമർശിച്ച് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്

19 SEPTEMBER 2017 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യും ഉ​​ദ്യോ​​ഗ​​സ്ഥ ദു​​ഷ്പ്ര​​ഭു​​ത്വ​​വു​​മാ​​ണ് ഐ​​ക്യ​​രാ​​ഷ്‌ട്ര സം​​ഘ​​ട​​ന​​യെ പി​​ന്നോ​​ട്ട​​ടി​​ക്കു​​ന്ന​​തെ​​ന്നു യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. ജ​​ന​​ങ്ങ​​ൾ​​ക്ക് മെ​​ച്ച​​പ്പെ​​ട്ട സേ​​വ​​നം ന​​ൽ​​കാ​​നാ​​യി സം​​ഘ​​ട​​ന​​യി​​ൽ പ​​രി​​ഷ്കാ​​രം ആ​​വ​​ശ്യ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി

‍യു​​എ​​ന്നി​​നെ പ​​രി​​ഷ്ക​​രി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച പ്ര​​ത്യേ​​ക യോ​​ഗ​​ത്തി​​ൽ ആ​​ധ്യ​​ക്ഷ്യം വ​​ഹി​​ച്ചു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ട്രം​​പ്. യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യ ശേ​​ഷം ട്രം​​പ് യു​​എ​​ൻ ആ​​സ്ഥാ​​ന​​ത്ത് ന​​ട​​ത്തു​​ന്ന ആ​​ദ്യ​​ത്തെ പ്ര​​ഭാ​​ഷ​​ണ​​മാ​​ണി​​ത്. ഇ​​ന്ത്യ​​ൻ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

യു​​എ​​ന്നി​​ന്‍റെ ബ​​ജ​​റ്റി​​ൽ 140 ശ​​ത​​മാ​​നം​​വ​​രെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. സ്റ്റാ​​ഫി​​ന്‍റെ എ​​ണ്ണം 17 വ​​ർ​​ഷ​​ത്തി​​ന​​കം ഇ​​ര​​ട്ടി​​യാ​​യി. എ​​ന്നാ​​ൽ ഈ ​​നി​​ക്ഷേ​​പ​​ത്തി​​ന്‍റെ ഗു​​ണ​​ഫ​​ല​​മൊ​​ന്നും അ​​നു​​ഭ​​വ​​വേ​​ദ്യ​​മാ​​വു​​ന്നി​​ല്ല-​​ട്രം​​പ് ചൂ​​ണ്ടി​​ക്കാ​​ട്ടി. പു​​തി​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ലി​​ന്‍റെ ഭ​​ര​​ണ​​ത്തി​​ൽ ഈ ​​സ്ഥി​​തി​​ക്കു മാ​​റ്റ​​മു​​ണ്ടാ​​യി​​ത്തു​​ട​​ങ്ങി​​യെ​​ന്നു ട്രം​​പ് പ​​റ​​ഞ്ഞു. ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ​​ക്കു പ​​ക​​രം അ​​ന്തി​​മ​​ഫ​​ല​​ത്തി​​നു പ്രാ​​ധാ​​ന്യം കൊ​​ടു​​ക്കു​​ക​​യും മാ​​നേ​​ജ്മെ​​ന്‍റ് ക​​ണ​​ക്കു​​പ​​റ​​യാ​​ൻ ബാ​​ധ്യ​​സ്ഥ​​മാ​​വു​​ക​​യും ചെ​​യ്യു​​ന്ന അ​​വ​​സ്ഥ വ​​ര​​ണം. സം​​ഘ​​ട​​ന​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ പു​​റ​​ത്തെ​​ത്തി​​ക്കു​​ന്ന​​വ​​ർ​​ക്കു സം​​ര​​ക്ഷ​​ണം ന​​ൽ​​കു​​ക​​യും വേ​​ണം. സൈ​​നി​​ക, സാ​​ന്പ​​ത്തി​​ക ത​​ല​​ത്തി​​ൽ നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ട​​തി​​ലും കൂ​​ടു​​ത​​ൽ ഭാ​​രം വ​​ഹി​​ക്കാ​​ൻ ഒ​​രു അം​​ഗ​​രാ​​ഷ്ട്ര​​ത്തെ​​യും നി​​ർ​​ബ​​ന്ധി​​ക്ക​​രു​​തെ​​ന്നും ട്രം​​പ് പ​​റ​​ഞ്ഞു. യു​​എ​​ന്നി​​നു​​ള്ള വി​​ഹി​​തം വെ​​ട്ടി​​ക്കു​​റ​​യ്ക്കു​​മെ​​ന്നു നേ​​ര​​ത്തെ​​യും വാ​​ഷിം​​ഗ്ട​​ൺ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യി​​രു​​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (6 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends