Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.53 inr 1 aud = 52.29 inr 1 eur = 84.47 inr 1 gbp = 95.19 inr 1 kwd = 236.87 inr 1 qar = 19.70 inr 1 sar = 19.12 inr 1 usd = 71.73 inr

ഉത്തരകൊറിയയെ പ്രതിരോധിക്കാനുള്ള പുതിയ മൊബൈല്‍ മിസൈല്‍ ഡിഫന്‍സ് സിസ്റ്റവുമായി ജപ്പാന്‍

20 SEPTEMBER 2017 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയേക്കാള്‍ വലിയ ഭീഷണി സ്വന്തം മണ്ണിലെ തീവ്രവാദികൾ ; പാകിസ്ഥാൻ യുവ സൈനികരുടെ മാറുന്ന മനോഭാവത്തെകുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട്

നവാസ് ഷെരീഫിന്റേയും മകളുടേയും ശിക്ഷ റദ്ദ് ചെയ്ത് പാക് കോടതി...ഇരുവരുടേയും തടവ്ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദ് ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു; ഷെരീഫിന് 10 വര്‍ഷവും മകള്‍ മറിയത്തിന് ഏഴു വര്‍ഷവും തടവാണ് വിധിച്ചിരുന്നത്

മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്ന ഇന്ത്യന്‍ രൂപയ്ക്ക് കൂനിന്മേല്‍ കുരു എന്നപോലെ ട്രംപിന്റെ പുതിയ ഉത്തരവ്; യുഎസ്-ചൈന വ്യാപാര യുദ്ധം കാരണം രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ സാധ്യത

റഡാറില്‍നിന്ന് അപ്രത്യക്ഷമായ റഷ്യന്‍ യുദ്ധ വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന് ഇസ്രായേൽ; അക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്

ഫിലിപ്പീൻസിലെ മംഖൂട്ട‌് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 81 ആയി; ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമായി കുടുങ്ങിക്കിടക്കുന്നത് നരവധി പേർ

ഉത്തരകൊറിയയെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനങ്ങളുമായി ജപ്പാന്‍. ഉത്തരകൊറിയയെ പ്രതിരോധിക്കാനുള്ള പുതിയ മൊബൈല്‍ മിസൈല്‍ ഡിഫന്‍സ് സിസ്റ്റം ആണ് ജപ്പാന്‍ പുതിയതായി കൊണ്ടു വന്നിരിക്കുന്നത്. ജപ്പാന്റെ വടക്കന്‍ പ്രദേശമായ ഹൊക്കൈയ്‌ഡോയില്‍ ആണ് മൊബൈല്‍ മിസൈല്‍ ഡിഫന്‍സ് സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയും ജപ്പാന്റെ തലക്കു മുകളിലൂടെ ഉത്തരകൊറിയയുടെ മിസൈല്‍ പറന്നിരുന്നു. അടിയന്തിര സാഹചര്യം വന്നാല്‍ ഉത്തരകൊറിയയെ പ്രതിരോധിക്കാനാണ് ജപ്പാന്റെ ശ്രമം. ഉത്തരകൊറിയയുടെ പരീക്ഷണങ്ങളെല്ലാം തന്നെ ജപ്പാന്‍ തീരത്തേക്കാണ് നടത്തുന്നത്.

ഉത്തരകൊറിയയുടെ 14 മിസൈല്‍ പരീക്ഷണങ്ങളും ജപ്പാന്‍ തീരത്തേക്കാണ് നടത്തിയത്. ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് അമേരിക്കയെ വരെ പരിധിയിലാക്കാന്‍ ശേഷിയുള്ള ഹ്വാസോങ്-3 എന്ന ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്. അതിനും പിന്നാലെയായിരുന്നു ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണം.

ജപ്പാന്‍കാര്‍ ആശങ്കയിലാണ്. പക്ഷേ പേടിച്ചു പിന്‍മാറാന്‍ തയ്യാറുമല്ല. ഉത്തരകൊറിയയുടെ തുടരെത്തുടരെയുള്ള മിസൈല്‍ പരീക്ഷണങ്ങളെല്ലാം ജപ്പാന്റെ നെഞ്ചത്താണ്. അവസാനമില്ലെന്നു കണ്ടതോടെ പ്രതിരോധിക്കാന്‍ തന്നെയാണ് ജപ്പാന്‍കാരുടെ തീരുമാനം. മിസൈല്‍ ആക്രമണങ്ങളുണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് ജാപ്പനീസ് ജനത.

ഉത്തരകൊറിയയുടെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള പരിശീലനമാണ് വടക്കന്‍ ജപ്പാനിലുള്ള ഗ്രാമവാസികള്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്നത്. മിസൈല്‍ ആക്രമണമുണ്ടായാല്‍ അതില്‍ നിന്നും എങ്ങനെ രക്ഷപെടാമെന്നതു സംബന്ധിച്ച പ്രാക്ടിക്കല്‍ ക്ലാസുകളാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഗ്രാമത്തിലെ ജനങ്ങളോട് എയര്‍ ഡ്രില്ലില്‍ പങ്കെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പരിശീലനത്തിന്റെ വീഡിയോ ബിബിസി പുറത്തു വിട്ടിട്ടുണ്ട്. ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ തുടരെത്തുടരെ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഐക്യരാഷ്ട്ര സംഘടനയും ഉത്തരകൊറിയക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ  (9 hours ago)

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മ  (9 hours ago)

കര്‍ണാടകയില്‍ എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്ന് കുമാരസ്വാമി; മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയ  (9 hours ago)

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും  (9 hours ago)

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (9 hours ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (9 hours ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (9 hours ago)

നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട കാമുകന് ഒടുവില്‍ സംഭവിച്ചത്  (10 hours ago)

മല്യയ്ക്കും മോദിക്കും സാവകാശം കൊടുക്കും പട്ടിണിപ്പാവങ്ങളെ ചവിട്ടിമെതിക്കും; വേവിച്ചുവച്ച ചോറുപോലും പുറത്തിറക്കിവയ്ക്കാൻ അനുവദിക്കാതെ വികാലംഗനായ വയോധികനേയും ഭാര്യയെയും സ്വന്തം വീട്ടിൽനിന്നും പുറത്താക്ക  (10 hours ago)

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് ആര്യ പറയുന്നത്...  (10 hours ago)

ബിഷ്പ്പിനെ തലങ്ങും വിലങ്ങും പൂട്ടി; പക്ഷേ അറസ്റ്റ് ഇന്നുണ്ടാകില്ല എന്നുമാത്രം; ചോദ്യം ചെയ്യല്‍ മൂന്നു ദിവസവും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് മതിയെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍; സുരക്ഷാ പ്രശ്‌നങ്ങളും അറ  (10 hours ago)

ഇന്ത്യ-പാകിസ്ഥാൻ മഞ്ഞുരുകുന്നുവോ ? ; ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്  (10 hours ago)

അധികച്ചിലവില്ലാതെ തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ ആരാണ് താല്പര്യപ്പെടാത്തത് ?; ചില കുറുക്കു വഴികൾ...  (11 hours ago)

ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു, രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ മുന്‍ മിസ്റ്റര  (11 hours ago)

തിരുസഭ എന്നും തിളങ്ങുന്ന വജ്രമാണ് അതിന്റെ മാറ്റുകുറയ്ക്കാന്‍ ഒന്നിനുമാകില്ല ഒരു വിവാദത്തിനും ദേവിമേനോന്റെ കുറിപ്പ് വൈറല്‍  (11 hours ago)

Malayali Vartha Recommends