ലിബിയയില്‍ യുഎസ് വ്യോമാക്രമണത്തില്‍ 17 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

ലിബിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 17 ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. മരുഭൂമിയിലെ ഭീകരത്താവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം ആദ്യമായാണ് അമേരിക്ക ലിബിയയില്‍ ആക്രമണം നടത്തുന്നത്.
https://www.facebook.com/Malayalivartha






















