പലസ്തീന് ഇന്റർപോളിൽ അംഗത്വം ലഭിച്ചു

ഫ്രാൻസിലെ ലിയോൺ ആസ്ഥാനമായുള്ള ലോക പോലീസ് സംഘടനയായ ഇന്റർപോളിൽ പലസ്തീന് അംഗത്വം ലഭിച്ചു. ബെയ്ജിംഗിൽ ചേർന്ന ജനറൽ അസംബ്ലി യോഗമാണ് പലസ്തീന് അംഗത്വം നൽകാൻ തീരുമാനിച്ചത്. ഇസ്രേലി എതിർപ്പിനെ അവഗണിച്ചുകൊണ്ടുള്ള തീരുമാനമാണിത്.
https://www.facebook.com/Malayalivartha






















