ട്രംപ് ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നു

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നവംബറിൽ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നു. ജപ്പാൻ, ചൈന, ദക്ഷിണകൊറിയ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും ഹവായിയുമാണ് ട്രംപ് സന്ദർശിക്കുന്നത്.
11 ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനാണ് ട്രംപ് ഒരുങ്ങുന്നത്. ഉത്തരകൊറിയയുടെ ഭീഷണികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ ഏഷ്യൻ സന്ദർശനം.
https://www.facebook.com/Malayalivartha
























