വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാത്തിൽ തിളങ്ങി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞർക്കാണ് ഈ വർഷത്തെ നൊബേൽ പുരസ്കാരം. ജെഫ്രി സി ഹാൾ, മൈക്കൽ റോസ്ബഷ്, മൈക്കിൽ ഡബ്ള്യു യംഗ് എന്നിവർക്കാണ് പുരസ്കാരം. ബയോളജിക്കൽ ക്ലോക്ക് അടിസ്ഥാനമാക്കിയുള്ള കണ്ടുപിടുത്തങ്ങൾക്കാണ് പുരസ്കാരം.
https://www.facebook.com/Malayalivartha
























