വിവാഹ പന്തലിൽ വധുവിന്റെ അവിഹിത വീഡിയോ പ്രദർശിപ്പിച്ച് വരന്റെ പ്രതികാരം; വീഡിയോ കണ്ട വധുവിന് ബോധക്ഷയം: പിന്നീട് സംഭവിച്ചത് ഇങ്ങനെ...

വിവാഹ പന്തലില്‍ വധുവിന്റെ അവിഹിത വീഡിയോ പ്രദര്‍ശിപ്പിച്ച് വരന്റെ പ്രതികാരം ! തന്നെ വഞ്ചിച്ച വധുവിനോട് വേറിട്ട പ്രതികാരം നടത്തി വാര്‍ത്തയിലെ താരമായിരിക്കുകയാണ് സിങ്കപ്പൂരിലെ യുവാവ്. വിവാഹം ആഘോഷം നടക്കുന്നതിനിടെ സ്‌ക്രീനിലെ വീഡിയോയില്‍ ആഘോഷങ്ങള്‍ ലൈവായി കാണിക്കുന്നതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ച് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതോടെ വിവാഹ പന്തലിലെത്തിയ വധുവിന്റെ വീട്ടുകാരും വധുവും ഞെട്ടിപോയി. അങ്ങനെ തന്നെ വഞ്ചിച്ച വധുവിനോട് വരന്‍ പകരം വീട്ടി. വീഡിയോ കണ്ട നവവധു ബോധംകെട്ട് വീണതോടെ കല്ല്യാണം അലങ്കേലമായി.
വിവാഹത്തിന് മുമ്പ് വധുവിന്റെ അവിഹിതം തുറന്നു കാട്ടുകയായിരുന്നു വരന്‍ ചെയ്ത്. വിവാഹ മൊണ്ടാഷ് തുടങ്ങി അല്‍പ്പസമയത്തിനകം ഒരു ഹോട്ടല്‍ സീനിലേക്ക് കഥമാറി. വധുവും മറ്റൊരു പുരുഷനുമായുള്ള ഇടപെടല്‍ രംഗങ്ങളായിരുന്നു ഇത്. ഇതോടെ കല്ല്യാണം അലങ്കേലമായെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഡോയോ പ്രദര്‍ശനത്തിന് മുമ്പ് കല്ല്യാണം നടന്നോ എന്നും സൂചനയുണ്ട്. പ്രൈവറ്റ് ഡിക്ടറ്റീവിന്റെ സഹായത്തോടെയാണ് വധുവിന്റെ രഹസ്യ ബന്ധം വരന്‍ കണ്ടെത്തിയതെനന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha
























