എമ്മി പുരസ്‌കാര ജേതാവ് റോബര്‍ട് ഗീലോം അന്തരിച്ചു

ടെലിവിഷന്‍ താരവും രണ്ടു തവണ എമ്മി പുരസ്‌കാര ജേതാവുമായ റോബര്‍ട് ഗീലോം (89) അന്തരിച്ചു. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയവേയാണ് മരണം.
1980കളിലെ 'സോപ്', 'ബെന്‍സണ്‍' എന്നീ അമേരിക്കന്‍ ടിവി പരമ്പരകളാണ് ഗീലോമിനെ ജനപ്രീയനാക്കിയത്. ബെന്‍സണിലെ കഥാപാത്രത്തിലൂടെ ആറു തവണ എമ്മി നാമനിര്‍ദേശം ലഭിച്ചിരുന്നു. 1994ല്‍ ഡെസ്‌നിയുടെ അനിമേഷന്‍ ചിത്രം ലയണ്‍ കിംഗിന് ശബ്ദം നല്‍കി.
https://www.facebook.com/Malayalivartha
























