Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

രോഗ ബാധിതരായവരെയും പ്രായമുള്ളവരെയും പതിവായി കാമുകന്മാരായി തെരഞ്ഞെടുക്കും; സ്വന്തം ശരീരം നല്‍കി സന്തോഷിപ്പിക്കും; ശേഷം ചെയ്യുന്നതോ..

08 NOVEMBER 2017 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

രോഗ ബാധിതരായവരെയും പ്രായമുള്ളവരെയും പതിവായി കാമുകന്മാരായി തെരഞ്ഞെടുക്കും. അതില്‍ തന്നെ നല്ല സമ്പന്നർക്കും മക്കളില്ലാത്തവര്‍ക്കുമാണ് മുൻഗണന. കാമുകനെ തെരഞ്ഞെടുത്തശേഷം അയാളുമായി ലൈംഗീകബന്ധത്തിലേർപ്പെടും. ശേഷം കാമുകനെ കൊന്നു കളയും. 70 വയസുകാരിയായ ചിക്‌സോ കകെഹി ജീവിക്കുന്നത് ഇങ്ങനെയാണ്.

ലൈംഗിക ബന്ധത്തിനുശേഷം സ്വന്തം പങ്കാളിയെ കൊലപ്പെടുന്ന എട്ടുകാലിയുടെ ശീലം ഇവർക്കുള്ളതുകൊണ്ട് മാധ്യമങ്ങൾ ചിക്‌സോയെ എട്ടുകാലിയോടാണ് താരതമ്യം ചെയ്യുന്നത്. കറുത്ത വിധവ എന്ന അപര നാമം കൂടി കകെഹിക്കുണ്ട്. ഉപയോഗത്തിനു ശേഷം സ്വന്തം ഭര്‍ത്താവിനെയും രണ്ട് കാമുകന്മാരെയും കൊലപ്പെടുത്തിയതിലൂടെയാണ് ഇവര്‍ക്ക് ഈ വിശേഷണം കിട്ടിയത്.

ഇന്‍ഷുറന്‍സ് തുക കൈപ്പറ്റുന്നതിനുവേണ്ടിയാണ് ഇവർ തന്റെ കാമുകന്മാരേയും ഭർത്താക്കന്മാരേയും കൊല്ലുന്നത്. ഇങ്ങനെ കൊലപ്പെടുത്തിയ കകെഹി ഇന്‍ഷുറന്‍സ് തുകയായി നേടിയത് 88 ലക്ഷം ഡോളറാണ്. കൊലപാതകത്തിനുമുമ്പ് അവര്‍ക്ക് സ്വന്തം ശരീരം നല്‍കി സന്തോഷിപ്പിച്ച ശേഷം സയനേഡ് നല്‍കി കകെഹി കൊലപ്പെടുത്തും. സ്വന്തം ഭര്‍ത്താവിനെ തന്നെയായിരുന്നു ആദ്യമായി ഇവര്‍ കൊലപ്പെടുത്തിയത്. പിന്നെ രണ്ടു പേരെ കൂടി കൊലപ്പെടുത്തി.

2013 ലായിരുന്നു അവസാനത്തെ കൊലപാതക ശ്രമം. എന്നാല്‍ അതിനിടെ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ ആദ്യം കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല. പിന്നീടാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്. കൂടാതെ ടോക്കിയോയിലെ വിവിധ പുരുഷന്മാരുമായി തനിക്ക് ബന്ധമുള്ളതായും 70 വയസുകാരി സമ്മതിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (5 minutes ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (9 minutes ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (21 minutes ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (2 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (2 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (2 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (3 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (3 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (4 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (4 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (4 hours ago)

പുന്നപ്ര റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി  (4 hours ago)

മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...  (4 hours ago)

അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...  (4 hours ago)

Malayali Vartha Recommends