Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

ഏറ്റവും കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് കന്യകാത്വം വില്‍ക്കും

09 NOVEMBER 2017 10:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

കന്യകാത്വം ലേലത്തിന് വെച്ച് വിദ്യാര്‍ത്ഥിനികള്‍. തങ്ങളുടെ വടിവൊത്ത ശരീരങ്ങളുടെ ചിത്രങ്ങളും ഇവര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് തങ്ങളുടെ കന്യകാത്വം വില്‍ക്കുമെന്നാണ് ഇവരുടെ വാഗ്ദാനം. ഡച്ച് വിദ്യാര്‍ത്ഥിനികളായ 18 കാരിയായ ലോലയും 20കാരിയായ മോണിക്കയുമാണ് ഇങ്ങനെ ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്. കുപ്രസിദ്ധമായ എസ്‌കോര്‍ട്‌സ് വെബ്‌സൈറ്റായ സിന്‍ഡ്രെല്ലയിലാണ് ഇവര്‍ തങ്ങളെ സ്വയം വില്‍ക്കാന്‍ വച്ചിരിക്കുന്നത്.

ഇത്തരത്തില്‍ കന്യകാത്വം വില്‍ക്കാന്‍ തയ്യാറായി വരുന്ന യുവതികള്‍ കന്യകകള്‍ ആണെന്നുള്ളത് മെഡിക്കല്‍ ടെസ്റ്റിലൂടെ ഉറപ്പാക്കാറുണ്ടെന്നാണ് സിന്‍ഡ്രെല്ല വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ തങ്ങളുട കന്യകാത്വം വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനുള്ള ചെലവുകള്‍ നിറവേറ്റുമെന്നാണ് ലോലയും മോണിക്കയും വിശദീകരിക്കുന്നത്. ലേലം തുടങ്ങുന്നത് 20,000 യൂറോയിലാണ്.

ഇതില്‍ നിന്നും ലഭിക്കുന്ന പണം കുടുംബത്തിന്റെ പലവിധ കടങ്ങള്‍ വീട്ടാന്‍ സഹായിക്കുന്നതിന് ഉപയോഗിക്കുമെന്നും ഈ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വ്യക്തമാക്കുന്നു. തന്റെ തീരുമാനത്തോട് നിരവധി പേര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും ലോല പറയുന്നു. യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതിനുള്ള ചെലവ് വളരെ വലുതാണെന്നും ഇതിനുള്ള ഫണ്ട് കണ്ടെത്താനാണ് താന്‍ ഇതിന് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നുമാണ് 23കാരിയായ മോണിക്ക വെളിപ്പെടുത്തുന്നത്.

തങ്ങളുടെ ശരീരം കൊണ്ട് ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരു സമൂഹത്തിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യുന്നുവെന്നും മോണിക്ക പറയുന്നു. ഈ തീരുമാനം തനിക്ക് നല്ലതേ വരുത്തുകയുള്ളുവെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ഇതിലൂടെ തന്റെ ഭാവി സുരക്ഷിതമാകുമെന്നും മോണിക്ക ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മുന്‍പ് ബ്രിട്ടീഷുകാരിയായ ജാസ്മിന്‍ ഈ വെബ്‌സൈറ്റിലൂടെ തന്റെ കന്യകാത്വം വില്‍ക്കാനെത്തിയിരുന്നു. ഇവരുടെ കന്യകാത്വത്തിനുള്ള വില നിലവില്‍ ഒരുലക്ഷം പൗണ്ടിലെത്തിയിട്ടുണ്ട്. തന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് താന്‍ ഇതിന് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നാണ് ജാസ്മിന്‍ വെളിപ്പെടുത്തിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (14 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (31 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (44 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends