അഫ്ഗാനിൽ ബോംബ് സ്ഫോടനം
അഫ്ഗാനിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ഹെൽമണ്ട് പ്രവിശ്യയിലെ ബോളന് ഏരിയായിലായിരുന്നു സംഭവം. സ്ഫോടകവസ്തുക്കൾ നിറച്ച കാർ പോലീസ് ചെക്പോസ്റ്റിനു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha