Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാക്കിസ്ഥാനി യുവാവിന് കൈയ്യടി... യുവതിയുടെ കഴുത്തില്‍ നിന്നും മാല പറിച്ചോടിയ മോഷ്ടാവിനെ പിടികൂടി പോലീസിന് നല്‍കി,പാക്കിസ്ഥാനി യുവാവിന് പോലീസിന്റെ ആദരവ്

20 NOVEMBER 2017 11:22 AM IST
മലയാളി വാര്‍ത്ത

യുവതിയുടെ കഴുത്തില്‍ നിന്നും മാല പറിച്ചോടിയ മോഷ്ടാവിനെ പിടികൂടി. പോലീസിലേല്‍പിച്ച പാകിസ്ഥാന്‍ സ്വദേശിക്ക് ആദരവ്. അബ്ദുല്‍ അല്‍ അഹദ് അബ്ദുല്‍ ഖയ്യൂമിനെയാണ് ഷാര്‍ജ പോലീസ് അനുമോദിച്ചത്. 

പോലീസെത്തുന്നത് വരെ ഖയ്യൂം പ്രതിയെ തടഞ്ഞ് വെച്ചെന്ന് പോലീസ് ഡയറക്‌റര്‍ കേണല്‍ ഖലീഫ കലാന്‍ഡര്‍ പറഞ്ഞു. അത് കൊണ്ട് തന്നെ പൊലീസിന് ജോലി കുറഞ്ഞെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സുരക്ഷയെ കുറിച്ചുള്ള അവബോധം ആളുകള്‍ക്ക് ജോലി സ്ഥലത്തും യാത്രയിലും കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സഹായകമാകുമെന്ന് കലാന്‍ഡര്‍ വ്യക്തമാക്കി. 

എമിറേറ്റിലെ സുരക്ഷയും സ്ഥിരതയും തടസ്സപ്പെടുത്തിയേക്കാവുന്ന ഏതെങ്കിലും സംഭവം കാണുകയാണെങ്കില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ടു ചെയ്യാന്‍ പോലീസും ജനങ്ങളും തമ്മിലുള്ള ആശയവിനിമയ ഉപാധി സ്വീകരിച്ചിട്ടുണ്ട്.

'ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം കാണുകയാണെങ്കില്‍ 800151 എന്ന നമ്ബറില്‍ വിളിക്കുകയോ 7999 എന്ന നമ്ബറിലേക്ക് സന്ദേശം അയക്കുകയോ ചെയ്യണം. അടിയന്തിര ആവശ്യങ്ങള്‍ക്ക് 999 എന്ന വിളിക്കുകയോ അടിയന്തരമല്ലാത്ത കാര്യങ്ങള്‍ക്ക് 901 എന്ന നാമപരില്‍ വിളിക്കുകയോ ചെയ്യണം' അദ്ദേഹം പറഞ്ഞു. .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (16 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (25 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (31 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (33 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (34 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (39 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (57 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (2 hours ago)

Malayali Vartha Recommends