Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്റാറിയോ അധ്യാപക സമരം ഒത്തു തീർന്നു. ഫാക്കൽറ്റി ഇന്ന് കോളേജിലെത്തി.

20 NOVEMBER 2017 07:55 PM IST
മലയാളി വാര്‍ത്ത

അഞ്ച് ആഴ്ച നീണ്ടു നിന്ന സമരത്തിനുശേഷം കാനഡയിലെ ഒന്റാറിയോ കോളേജ് അധ്യാപകർ ഇന്ന് കോളേജിൽ തിരികെയെത്തി. പന്തീരായിരം അധ്യാപകരും. സ്റ്റുഡന്റ് കൗൺസില്ലേഴ്സും,ലൈബ്രറി ജീവനക്കാരും ഒക്ടോബർ പതിനഞ്ച് മുതൽ ആരംഭിച്ച സമരമാണ് ഈക്കഴിഞ്ഞ ദിവസം അവസാനിച്ചത്.
ടെം നഷ്ടപ്പെടാതിരിക്കാൻ സെമസ്റ്റർ സമയം നീട്ടി കോളേജുകൾ തടിയൂരാൻ ശ്രമിക്കുന്നതിനെതിരെ വിദ്യാർഥികൾ പ്രതിഷേധമുയർത്തുന്നു. അഞ്ച് ആഴ്ചത്തെ പഠനം രണ്ടു ദിവസം കൊണ്ട് എങ്ങിനെ സാധ്യമാകുമെന്ന് അവർ ചോദിക്കുന്നു.സെമസ്റ്റർ നഷ്ടത്തിന്റെ ഫീസ് തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുണ്ട്.
തൊഴിൽ തർക്കങ്ങൾ മൂലം സാമ്പത്തിക ബുദ്ധിമുട്ടിലായ വിദ്യാർത്ഥികളെ സഹായിക്കാൻ സമരത്തിലൂടെ കോളേജിനുണ്ടായ ലാഭം ഉപയോഗിക്കണമെന്ന് പ്രൊവിൻഷ്യൽ ഗവണ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർത്ഥികളോട് പഠനത്തിനായി നാളെ മുതൽ കോളേജിലെത്തണമെന്ന് അറിയിച്ചു.
70 ശതമാനത്തിലധികം പാർട്ട് ടൈം അദ്ധ്യാപകർക്ക് മാന്യമായ വേതനം ലഭിക്കണമെന്നാവശ്യമുയർത്തിയായിരുന്നു സമരം. വിദ്യാർത്ഥികൾക്ക് നിലവാരമുള്ള അദ്ധ്യാപനം സാധ്യമാക്കാൻ ഈ മേഖലയിൽ സമഗ്രമായ മാറ്റമുണ്ടാകണമെന്ന് ആവശ്യമുയർന്നു. വിദേശ വിദ്യാർത്ഥികളിൽ നിന്ന് വാങ്ങുന്ന അമിത ഫീസ് കോളേജുകൾ ലാഭത്തിനായി മാത്രമുപയോഗിക്കുന്നു.
അഞ്ചു ദിവസം നീണ്ട മാരത്തോൺ സർക്കാർ മീഡിയേറ്റർ ചർച്ചകൾക്കൊടുവിൽ കോളേജ് എംപ്ലോയർ കൗൺസിലും സമരസമിതിയും തീരുമാനത്തിലെത്തി. ഈ വിഷയങ്ങളെക്കുറിച്ചു സമഗ്രമായി പഠിക്കാൻ ടാസ്ക് ഫോഴ്‌സിനെ ഏർപ്പെടുത്താനുള്ള ലിബറൽ ഗവണ്മെന്റ് തീരുമാനം ഇരുവിഭാഗവും അംഗീകരിച്ചു.
ഒന്റാറിയോയിലെ 24 കോളേജുകളിലായി പഠിക്കുന്ന നിരവധി മലയാളി വിദ്യാർത്ഥികളാണ് നാട്ടിൽ നിന്ന് പഠനത്തിനെത്തി ക്ലാസുകൾ നടക്കാതെ കാനഡയിൽ വലഞ്ഞത്. ഈ ഒഴിവു സമയം ക്യാഷ് ജോബ് ചെയ്ത് പണം സമ്പാതിക്കുവാൻ കുറച്ചുപേർക്കേ കഴിഞ്ഞുള്ളു.
എന്നാൽ വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്നതിലും കൂടുതൽ സമയം ജോലി ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഗവണ്മെന്റ് കൈക്കൊള്ളുന്നത്.അധിക സമയം ക്യാഷ് ജോബ് ചെയ്ത ആറു വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് കഴിഞ്ഞ ആഴ്ച്ച ഡി പോർട്ട് ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (16 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (25 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (31 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (33 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (34 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (39 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (57 minutes ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (1 hour ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (2 hours ago)

Malayali Vartha Recommends